View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാട്ടിന്റെ പുഴയില്‍ ...

ചിത്രംറോസ ഐ ലവ് യു (1990)
ചലച്ചിത്ര സംവിധാനംപി ചന്ദ്രകുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംവാണി ജയറാം

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 24, 2011

പാട്ടിന്റെ പുഴയില്‍ ഞാൻ പൂന്തോണിയാകുമ്പോൾ
രാഗത്തിൻ ഓളം മുത്തും മോഹമാകുമ്പോൾ
അരികിൽ ഇല്ലേ ഈ പ്രേമരാവിൽ
നിൻ മലർ വള്ളം തുഴയുവാൻ ഹേയ്
(പാട്ടിന്റെ..)

ഇരവിന്റെ നാദം ഹൃദയത്തിൻ ശോകം
ഇടറുന്നു കാതം അകൽ ദേശത്തിൽ
ഈ മേടു മായ്ക്കാൻ കളിവീരയാക്കാൻ
ഹൃദയങ്ങൾ മീട്ടാൻ പ്രിയരാഗങ്ങൾ
നിന്നെ വിളിക്കുമ്പൊഴെൻ ഭൂമിയുണരുന്നു
ഇന്നോളം കേൾക്കാതുള്ളൊരു രാഗമൊഴുകുന്നു
അരികിൽ ഇല്ലേ ഈ പ്രേമരാവിൽ
നിൻ മലർ വള്ളം തുഴയുവാൻ ഹേയ്
(പാട്ടിന്റെ..)

റോമിയോയും ജൂലിയറ്റും ഇന്നെന്റെ കണ്ണിൽ കടംകഥകൾ (2)
ഒരുമിച്ചു ചേരാൻ ചിരി കൊണ്ടു മൂടാൻ
ഒരു കോടി സ്വപ്നം പങ്കു വെയ്ക്കാൻ
തുള്ളിക്കളിക്കുന്നുള്ളിൽ നിന്റെ നേരങ്ങൾ
എന്നിൽ വിരിയുന്നു പുത്തൻ കാവ്യസ്വർഗ്ഗങ്ങൾ
അരികിൽ ഇല്ലേ ഈ പ്രേമരാവിൽ
നിൻ മലർ വള്ളം തുഴയുവാൻ ഹേയ്
(പാട്ടിന്റെ..)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 24, 2011

Paattinte puzhayil njan poonthoniyaakumpol
raagathin olam muthum mohamaakumpol
arikil ille ee premaraavil
nin malarvallam thuzhayuvaan hoy
(Paattinte..)

Iravinte naadam hrudayathin shokam
idarunnu kaatham akal deshathil
ee medu maaykkaan kaliveerayaakkaan
hrudayangal meettaan priyaraagangal
ninne vilikkumpozhen bhoomiyunarunnu
innolam kelkkaathulloru raagamozhukunnu
arikil ille ee premaraavil
nin malarvallam thuzhayuvaan hoy
(Paattinte..)

Romeoyum juliyattum innente kannil kadamkadhakal
orumichu cheraan chiri kondu moodaan
oru kodi swapnam panku veykkaan
thullikkalikkunnil ninte nerangal
ennil viriyunnu puthan kavya swarggangal
arikil ille ee premaraavil
nin malarvallam thuzhayuvaan hoy
(Paattinte..)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താനേ പൂത്ത വനം
ആലാപനം : ഉണ്ണി മേനോന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജെറി അമല്‍ദേവ്‌
പണ്ടൊരിക്കല്‍ പാവമൊരു
ആലാപനം : പി ജയചന്ദ്രൻ, സുജാത മോഹന്‍, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജെറി അമല്‍ദേവ്‌
ഈ രാഗം തീജ്വാല
ആലാപനം : കെ എസ്‌ ചിത്ര, ജി വേണുഗോപാല്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജെറി അമല്‍ദേവ്‌