View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദേവി പ്രിയേ ...

ചിത്രംഉത്തര (2003)
ചലച്ചിത്ര സംവിധാനംസനിൽ കളത്തിൽ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംനിവേദിത

വരികള്‍

Devee priye sree raaginee
devaamritham sree laalanam..(devee priye..)
etho vichaaram sree vaasa ramyam
chetho vikaaram sree paarvatheesham..
devee priye sree raaginee
devaamritham sree laalanam..

thaaraadevi sreeshaila nandini
durge kaalee bhramaree gauree..(thaaraadevee...)
kaanunnu ninte bhaavaantharangal
kaalaantharathin bhaagyodayangal
kaaveram pooshiya kovilppadi..
devee priye sree raaginee
devaamritham sree laalanam..

oro nimishavum kaathorthu nilppuu
sree shaarade nin kaalocha kelkkaan..(oro nimishavum..)
neeyinnum enne nin thozhiyaakkuu
nin paadangalil noopuramaakkuu
naivedyamaakkuu neeyente janmam....
(devee priye....)
ദേവീ പ്രിയേ ശ്രീരാഗിണീ
ദേവാമൃതം ശ്രീലാളനം..(ദേവീ പ്രിയേ..)
ഏതോ വിചാരം ശ്രീവാസരമ്യം
ചേതോവികാരം ശ്രീപാര്‍വ്വതീശം
ദേവീ പ്രിയേ ശ്രീരാഗിണീ
ദേവാമൃതം ശ്രീലാളനം....

താരാദേവീ ശ്രീശൈലനന്ദിനീ
ദുർഗ്ഗേ കാളീ ഭ്രമരീ ഗൗരീ..(താരാദേവീ...)
കാണുന്നു നിന്റെ ഭാവാന്തരങ്ങള്‍
കാലാന്തരത്തിന്‍ ഭാഗ്യോദയങ്ങള്‍
കാവേരം പൂശിയ കോവിൽ‌പ്പടി..
ദേവീ പ്രിയേ ശ്രീരാഗിണീ
ദേവാമൃതം ശ്രീലാളനം....

ഓരോ നിമിഷവും കാതോര്‍ത്തു നിൽ‌പ്പൂ
ശ്രീശാരദേ നിന്‍ കാലൊച്ച കേള്‍ക്കാന്‍..(ഓരോ..)
നീയിന്നും എന്നെ നിന്‍ തോഴിയാക്കൂ‍
നിന്‍ പാദങ്ങളില്‍ നൂപുരമാക്കൂ
നൈവേദ്യമാക്കൂ നീയെന്റെ ജന്മം....
(ദേവീ പ്രിയേ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രീ രാഗാമൃതം ചൊരിയുകയില്ലേ
ആലാപനം : നിവേദിത   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കൈ കുമ്പിളില്‍ കണ്ണീര്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മണ്ണിനും പെണ്ണിനും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മണ്ണിനും പെണ്ണിനും [F]
ആലാപനം : നിവേദിത   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ശ്രീ മഹാദേവന്‍റെ
ആലാപനം : നിവേദിത   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
കണ്ണീർപന്തലിൽ
ആലാപനം : നിവേദിത   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ഉഷസ്സേ ഉഷസ്സേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്