Minnaminungin Vettam ...
Movie | Sringaaravelan (2013) |
Movie Director | Jose Thomas |
Lyrics | Rafeeq Ahamed |
Music | Berny Ignatius |
Singers | Delcy Ninan, Subin Ignatius |
Lyrics
Lyrics submitted by: Sandhya Prakash Janamadinathil kanmanee enthu venamee punchirikku chanthamettuvaan panineerithalo naru kumkumamo chundil thaamappontheno kannil swapnamo Minnaaminungin vettam ponne mathiyennullil ninne kinaavil kaanaanaay kannil kannil naam kaanumnnerathu kannippookkaalam vannethum kunnolam poovumaay oh.................... minnaaminungin vettam ponne mathiyennullil ninne kinaavil kaanaanaay Oru pidi poovumaay kaathu ninnithaa thodiyile ponnarali oh..........kuli kazhinjethum kaamini nin vaarmudi peeliyil choodikkuvaan innolam njaan kanda poovonnum poovalla manninte thaarunyam poovaname Minnaaminungin vettam ponne mathiyennullil ninne kinaavil kaanaanaay kannil kannil naam kaanumnnerathu kannippookkaalam vannethum kunnolam poovumaay oh.................... Kurumozhi mullakal thaalamenthumee malarshara mandapathil oh .....naruthiri pole nee theliyu ennanuraagamaam manvilakkil innolam peyyaatha kaarmukil maalakal ninnoram chaayunnu thornnozhiyaan Minnaaminungin vettam ponne mathiyennullil ninne kinaavil kaanaanaay kannil kannil naam kaanumnnerathu kannippookkaalam vannethum kunnolam poovumaay oh.................... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ജന്മദിനത്തിൽ കൺമണീ എന്ത് വേണമീ പുഞ്ചിരിക്കു ചന്തമേറ്റുവാൻ പനിനീരിതളോ നറു കുങ്കുമമോ ചുണ്ടിൽ താമരപ്പൂന്തേനോ കണ്ണിൽ സ്വപ്നമോ മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ മതിയെന്നുള്ളിൽ നിന്നേ കിനാവിൽ കാണാനായ് കണ്ണിൽ കണ്ണിൽ നാം കാണുംന്നേരത്ത് കന്നിപ്പൂക്കാലം വന്നെത്തും കുന്നോളം പൂവുമായ് ഓ ...................... മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ മതിയെന്നുള്ളിൽ നിന്നേ കിനാവിൽ കാണാനായ് ഒരു പിടി പൂവുമായ് കാത്തു നിന്നിതാ തൊടിയിലെ പൊന്നരളി ഓ......കുളി കഴിഞ്ഞെത്തും കാമിനി നിൻ വാർമുടി പീലിയിൽ ചൂടിക്കുവാൻ ഇന്നോളം ഞാൻ കണ്ട പൂവൊന്നും പൂവല്ലാ മണ്ണിന്റെ താരുണ്യം പൂവനമേ മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ മതിയെന്നുള്ളിൽ നിന്നേ കിനാവിൽ കാണാനായ് കണ്ണിൽ കണ്ണിൽ നാം കാണുംന്നേരത്ത് കന്നിപ്പൂക്കാലം വന്നെത്തും കുന്നോളം പൂവുമായ് ഓ ...................... കുറുമൊഴി മുല്ലകൾ താലമേന്തുമീ മലർശര മണ്ഡപത്തിൽ ഓ ....നറുതിരി പോലേ നീ തെളിയൂ എന്നനുരാഗമാം മൺവിളക്കിൽ ഇന്നോളം പെയ്യാത്ത കാർമുകിൽ മാലകൾ നിന്നോരം ചായുന്നു തോർന്നൊഴിയാൻ മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ മതിയെന്നുള്ളിൽ നിന്നേ കിനാവിൽ കാണാനായ് കണ്ണിൽ കണ്ണിൽ നാം കാണുംന്നേരത്ത് കന്നിപ്പൂക്കാലം വന്നെത്തും കുന്നോളം പൂവുമായ് ഓ ...................... |
Other Songs in this movie
- Ashakoshale Pennundo
- Singer : Afsal, Dileep | Lyrics : Nadirsha | Music : Nadirsha
- Ashakoshale Pennundo
- Singer : Dileep, Nadirsha | Lyrics : Nadirsha | Music : Nadirsha
- Indraneelangalo
- Singer : Madhu Balakrishnan | Lyrics : Rafeeq Ahamed | Music : Berny Ignatius
- Naalambalam Anayaan
- Singer : Jyotsna Radhakrishnan, Sudeep Kumar | Lyrics : Rafeeq Ahamed | Music : Berny Ignatius
- Neerthullikal Thorathe
- Singer : Tansen Berny, Thulasi Yatheendran | Lyrics : Rafeeq Ahamed | Music : Berny Ignatius