Naalambalam Anayaan ...
Movie | Sringaaravelan (2013) |
Movie Director | Jose Thomas |
Lyrics | Rafeeq Ahamed |
Music | Berny Ignatius |
Singers | Jyotsna Radhakrishnan, Sudeep Kumar |
Lyrics
Lyrics submitted by: Sandhya Prakash Naalambalamanayaanoru thunayaayeedaam njaan puthumazha nanayaathe kuda neerthidaam njaan kalamozhi chollaan vaa paattu mooli vaa vaa neeyen poonkuyile neeyen thenkuyile Naalambalamanayaanoru thunayaayeedaam njaan puthumazha nanayaathe kuda neerthidaam njaan kalamozhi chollaan vaa paattu mooli vaa vaa neeyen poonkuyile neeyen thenkuyile Othiriyaaril ethidanam thevare kaivanangee sannidhiyil ninnidanam bharathane lakshmanane thozhuthu vannakale paayammal kaavilum ponnidane neeyen poonkuyile neeyen thenkuyile Naalambalamanayaanoru thunayaayeedaam njaan puthumazha nanayaathe kuda neerthidaam njaan kalamozhi chollaan vaa paattu mooli vaa vaa neeyen poonkuyile neeyen thenkuyile Puthari nellu kondu vanne poonilaavin paalozhiche ithiri nee kondu vaayo karuthumo chandhanavum thulasiyum kumkumavum meenoottum nernnittu koode vaayo neeyen poonkuyile neeyen thenkuyile Naalambalamanayaanoru thunayaayeedaam njaan puthumazha nanayaathe kuda neerthidaam njaan kalamozhi chollaan vaa paattu mooli vaa vaa neeyen poonkuyile neeyen thenkuyile | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നാലമ്പലമണയാനൊരു തുണയായീടാം ഞാൻ പുതുമഴ നനയാതെ കുട നീർത്തിടാം ഞാൻ കളമൊഴി ചൊല്ലാൻ വാ പാട്ടു മൂളി വാ വാ നീയെൻ പൂങ്കുയിലേ നീയെൻ തേങ്കുയിലേ നാലമ്പലമണയാനൊരു തുണയായീടാം ഞാൻ പുതുമഴ നനയാതെ കുട നീർത്തിടാം ഞാൻ കളമൊഴി ചൊല്ലാൻ വാ പാട്ടു മൂളി വാ വാ നീയെൻ പൂങ്കുയിലേ നീയെൻ തേങ്കുയിലേ ഒത്തിരിയാറിൽ എത്തിടണം തേവരേ കൈവണങ്ങീ സന്നിധിയിൽ നിന്നിടണം ഭരതനെ ലക്ഷ്മണനെ തൊഴുതു വന്നങ്ങകലെ പായമ്മൽ കാവിലും പോന്നിടണേ നീയെൻ പൂങ്കുയിലേ നീയെൻ തേങ്കുയിലേ നാലമ്പലമണയാനൊരു തുണയായീടാം ഞാൻ പുതുമഴ നനയാതെ കുട നീർത്തിടാം ഞാൻ കളമൊഴി ചൊല്ലാൻ വാ പാട്ടു മൂളി വാ വാ നീയെൻ പൂങ്കുയിലേ നീയെൻ തേങ്കുയിലേ പുത്തരി നെല്ല് കൊണ്ടുവന്നേ പൂനിലാവിൻ പാലൊഴിച്ചേ ഇത്തിരി നീ കൊണ്ടു വായോ കരുതുമോ ചന്ദനവും തുളസിയും കുങ്കമവും മീനൂട്ടും നേർന്നിട്ടു കൂടെ വായോ നീയെൻ പൂങ്കുയിലേ നീയെൻ തേങ്കുയിലേ നാലമ്പലമണയാനൊരു തുണയായീടാം ഞാൻ പുതുമഴ നനയാതെ കുട നീർത്തിടാം ഞാൻ കളമൊഴി ചൊല്ലാൻ വാ പാട്ടു മൂളി വാ വാ നീയെൻ പൂങ്കുയിലേ നീയെൻ തേങ്കുയിലേ |
Other Songs in this movie
- Ashakoshale Pennundo
- Singer : Afsal, Dileep | Lyrics : Nadirsha | Music : Nadirsha
- Ashakoshale Pennundo
- Singer : Dileep, Nadirsha | Lyrics : Nadirsha | Music : Nadirsha
- Indraneelangalo
- Singer : Madhu Balakrishnan | Lyrics : Rafeeq Ahamed | Music : Berny Ignatius
- Minnaminungin Vettam
- Singer : Delcy Ninan, Subin Ignatius | Lyrics : Rafeeq Ahamed | Music : Berny Ignatius
- Neerthullikal Thorathe
- Singer : Tansen Berny, Thulasi Yatheendran | Lyrics : Rafeeq Ahamed | Music : Berny Ignatius