Neerthullikal Thorathe ...
Movie | Sringaaravelan (2013) |
Movie Director | Jose Thomas |
Lyrics | Rafeeq Ahamed |
Music | Berny Ignatius |
Singers | Tansen Berny, Thulasi Yatheendran |
Lyrics
Lyrics submitted by: Sandhya Prakash Neerthullikal thoraathe neelappeelikkannoram naam kandoraa swapnangal veendum veendum theliyunnu oru nilaav pole nee akale maanju poyaalum nizhalaay njaan vazhiyorathiniyum kaathorkkum thirike nee varuvolam kanalaay njaan neerum neerthullikal thoraathe neelappeelikkannoram naam kandoraa swapnangal veendum veendum theliyunnu Ormmayil sugandhamaayee poyppoya naalukal mookamaay veendumente odiyethunnu medam poyi kanikkonnapole veyilaale chillayil ini vinnil ninnum ennilvannu cherumo raagasourabhangalode kinaavin ponnodam kinaavin ponnodam Neerthullikal thoraathe neelappeelikkannoram naam kandoraa swapnangal veendum veendum theliyunnu oru nilaav pole nee akale maanju poyaalum nizhalaay njaan vazhiyorathiniyum kaathorkkum thirike nee varuvolam kanalaay njaan neerum | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നീർത്തുള്ളികൾ തോരാതെ നീലപ്പീലിക്കണ്ണോരം നാം കണ്ടൊരാ സ്വപ്‌നങ്ങൾ വീണ്ടും വീണ്ടും തെളിയുന്നു ഒരു നിലാവ് പോലേ നീ അകലേ മാഞ്ഞു പോയാലും നിഴലായ് ഞാൻ വഴിയോരത്തിനിയും കാതോർക്കും തിരികേ നീ വരുവോളം കനലായ് ഞാൻ നീറും നീർത്തുള്ളികൾ തോരാതെ നീലപ്പീലിക്കണ്ണോരം നാം കണ്ടൊരാ സ്വപ്‌നങ്ങൾ വീണ്ടും വീണ്ടും തെളിയുന്നു ഓർമ്മയിൽ സുഗന്ധമായീ പൊയ്‌പ്പോയ നാളുകൾ മൂകമായ് വീണ്ടുമെന്റെ ഓടിയെത്തുന്നു മേടം പോയി കണിക്കൊന്നപ്പോലെ വെയിലാളെ ചില്ലയിൽ ഇനി വിണ്ണിൽ നിന്നും എന്നിൽവന്നു ചേരുമോ രാഗസൗരഭങ്ങളോടെ കിനാവിൻ പോന്നോടം കിനാവിൻ പോന്നോടം നീർത്തുള്ളികൾ തോരാതെ നീലപ്പീലിക്കണ്ണോരം നാം കണ്ടൊരാ സ്വപ്‌നങ്ങൾ വീണ്ടും വീണ്ടും തെളിയുന്നു ഒരു നിലാവ് പോലേ നീ അകലേ മാഞ്ഞു പോയാലും നിഴലായ് ഞാൻ വഴിയോരത്തിനിയും കാതോർക്കും തിരികേ നീ വരുവോളം കനലായ് ഞാൻ നീറും |
Other Songs in this movie
- Ashakoshale Pennundo
- Singer : Afsal, Dileep | Lyrics : Nadirsha | Music : Nadirsha
- Ashakoshale Pennundo
- Singer : Dileep, Nadirsha | Lyrics : Nadirsha | Music : Nadirsha
- Indraneelangalo
- Singer : Madhu Balakrishnan | Lyrics : Rafeeq Ahamed | Music : Berny Ignatius
- Minnaminungin Vettam
- Singer : Delcy Ninan, Subin Ignatius | Lyrics : Rafeeq Ahamed | Music : Berny Ignatius
- Naalambalam Anayaan
- Singer : Jyotsna Radhakrishnan, Sudeep Kumar | Lyrics : Rafeeq Ahamed | Music : Berny Ignatius