Mampoo Pozhikkunna ...
Movie | Ottamandaaram (2014) |
Movie Director | Vinod Mankara |
Lyrics | Vinod Mankara |
Music | Ramesh Narayan |
Singers | Sujatha Mohan |
Lyrics
Lyrics submitted by: Indu Ramesh Maampoo pozhikkunna kaatte.. kaatte.. kinaavile neela nilaavum pozhichathenthe.. maampoo pozhikkunna kaatte kinaavile neela nilaavum pozhichathenthe.. pookkaitha vaasana neenthum pularchayil verpaadithenthe thidukkathilingane.. maampoo pozhikkunna kaatte kinaavile neela nilaavum pozhichathenthe... Aarorumariyaathe vannente nidrayil chaaruhaasamodenne punaruvon.. mohicha valliyil vaasanthamaayavan aashwasippikkum viralppaadu thannavan onnum parayaathe poyathenthe.. ente ottamandaarame chollumo nee... Maampoo pozhikkunna kaatte kinaavile neela nilaavum pozhichathenthe... Pookkaathe ninna poovaakayil sandhya than aardra viralsparsham innu maayumpozhum venalin kankonil chaattal mazha kondu kanneer pozhikkunna sankada naazhika yaathrayaavoo sakhi ennuzhalumpozhum ninne thiranju njaan ekaantha jeevane... Maampoo pozhikkunna kaatte kinaavile neela nilaavum pozhichathenthe... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് മാമ്പൂ പൊഴിക്കുന്ന കാറ്റേ.. കാറ്റേ.. കിനാവിലെ നീലനിലാവും പൊഴിച്ചതെന്തേ.. മാമ്പൂ പൊഴിക്കുന്ന കാറ്റേ കിനാവിലെ നീലനിലാവും പൊഴിച്ചതെന്തേ.. പൂക്കൈതവാസന നീന്തും പുലർച്ചയിൽ വേർപാടിന്തെന്തേ തിടുക്കത്തിലിങ്ങനെ... മാമ്പൂ പൊഴിക്കുന്ന കാറ്റേ കിനാവിലെ നീലനിലാവും പൊഴിച്ചതെന്തേ... ആരോരുമറിയാതെ വന്നെന്റെ നിദ്രയിൽ ചാരുഹാസമോടെന്നെ പുണരുവോൻ.. മോഹിച്ച വല്ലിയിൽ വാസന്തമായവൻ ആശ്വസിപ്പിക്കും വിരൽപ്പാട് തന്നവൻ ഒന്നും പറയാതെ പോയതെന്തേ.. എന്റെ ഒറ്റമന്ദാരമേ ചൊല്ലുമോ നീ... മാമ്പൂ പൊഴിക്കുന്ന കാറ്റേ കിനാവിലെ നീലനിലാവും പൊഴിച്ചതെന്തേ... പൂക്കൈത നിന്ന പൂവാകയിൽ സന്ധ്യ തൻ ആർദ്ര വിരൽസ്പർശം ഇന്നു മായുമ്പോഴും വേനലിൻ കൺകോണിൽ ചാറ്റൽമഴ കൊണ്ടു കണ്ണീർ പൊഴിക്കുന്ന സങ്കടനാഴിക യാത്രയാവൂ സഖീ എന്നുഴലുമ്പോഴും നിന്നെ തിരഞ്ഞു ഞാൻ ഏകാന്തജീവനേ... മാമ്പൂ പൊഴിക്കുന്ന കാറ്റേ കിനാവിലെ നീലനിലാവും പൊഴിച്ചതെന്തേ... |
Other Songs in this movie
- Onnaam Kombathe
- Singer : Shweta Mohan | Lyrics : Vinod Mankara | Music : Ramesh Narayan
- Aaru Vaanguminnaaru Vaangumee
- Singer : Madhusree Narayan, Vijay Yesudas | Lyrics : Changampuzha, Vinod Mankara | Music : Ramesh Narayan