View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരു വാങ്ങുമിന്നാരു വാങ്ങുമീ ...

ചിത്രംഒറ്റമന്ദാരം (2014)
ചലച്ചിത്ര സംവിധാനംവിനോദ് മങ്കര
ഗാനരചനചങ്ങമ്പുഴ, വിനോദ് മങ്കര
സംഗീതംരമേഷ് നാരായൺ
ആലാപനംമധുശ്രീ നാരായൺ, വിജയ്‌ യേശുദാസ്‌

വരികള്‍

Lyrics submitted by: Indu Ramesh

Aaru vaangum innaaru vaangum ee
aaraamathinte romaancham
aprameya vilaasalolayaam
suprabhaathathin susmitham..
aaru vaangum innaaru vaangum ee
aaraamathinte romaancham...

Poorvvadikmukhathinkalokkeyum
poovithaloli pooshumpol
poorvvadikmukhathinkalokkeyum
poovithaloli pooshumpol..
nidra ennodu yaathrayum cholli
nirddayam vittu pokayaay..
mandacheshtanaay ninnirunnu njaan
mandiraankana veedhiyil..
mandacheshtanaay ninnirunnu njaan
mandiraankana veedhiyil..
enthiyen kaathil appozhuthoru
mugdha sangeetha kanthalam...

Aaru vaangum innaaru vaangum ee
aaraamathinte romaancham...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ആരു വാങ്ങും ഇന്നാരു വാങ്ങും ഈ
ആരാമത്തിന്റെ രോമാഞ്ചം
അപ്രമേയ വിലാസലോലയാം
സുപ്രഭാതത്തിന്‍ സുസ്മിതം..
ആരു വാങ്ങും ഇന്നാരു വാങ്ങും ഈ
ആരാമത്തിന്റെ രോമാഞ്ചം...

പൂര്‍വ്വദിഗ്മുഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോൾ..
പൂര്‍വ്വദിഗ്മുഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോൾ..
നിദ്ര എന്നോട്‌ യാത്രയും ചൊല്ലി
നിര്‍ദ്ദയം വിട്ടു പോകയായ്‌..
മന്ദചേഷ്ടനായ്‌ നിന്നിരുന്നു ഞാന്‍
മന്ദിരാങ്കണ വീഥിയില്‍..
മന്ദചേഷ്ടനായ്‌ നിന്നിരുന്നു ഞാന്‍
മന്ദിരാങ്കണ വീഥിയില്‍..
എത്തിയെൻ കാതില്‍ അപ്പൊഴൂതൊരു
മുഗ്ധസംഗീതകന്തളം...

ആരു വാങ്ങും ഇന്നാരു വാങ്ങും ഈ
ആരാമത്തിന്റെ രോമാഞ്ചം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാമ്പൂ പൊഴിക്കുന്ന
ആലാപനം : സുജാത മോഹന്‍   |   രചന : വിനോദ് മങ്കര   |   സംഗീതം : രമേഷ് നാരായൺ
ഒന്നാം കൊമ്പത്തെ
ആലാപനം : ശ്വേത മോഹന്‍   |   രചന : വിനോദ് മങ്കര   |   സംഗീതം : രമേഷ് നാരായൺ