Olichupoyi (F) ...
Movie | Iniyum Ethra Dooram (2014) |
Movie Director | PR Krishna |
Lyrics | Shaji Kumar |
Music | Shaji Kumar |
Singers | Vani Jairam |
Lyrics
Lyrics submitted by: Sandhya Prakash Um........................aa......aahaa......... olichu poy pidichu poy olichu poy pidichu poy kannaaram potheellye kalichu poy chirichu poy kannaa nin kunjikkavilil ponnumma nalkunna neram manamaake nirayunna neram Olichu poy pidichu poy kannaaram potheellye kalichu poy chirichu poy kannaa nin kunjikkavilil ponnumma nalkunna neram manamaake nirayunna neram Kaalangalaay kaathirunnaalum kaathangal ere nadannaalum Kaalangalaay kaathirunnaalum kaathangal ere nadannaalum kaanaan kothichoraa kanmanee punchiri kandinnu kanniranju manathaaril madhumaari pozhinju Olichu poy pidichu poy kannaaram potheellye kalichu poy chirichu poy kannaa nin kunjikkavilil ponnumma nalkunna neram manamaake nirayunna neram Nenchoram njaan chernnirunnaalum konchum mozhi kettirunnaalum Nenchoram njaan chernnirunnaalum konchum mozhi kettirunnaalum nee pookum jeevitha veedhiyil ennum jeevante ther thelikkum nerinte thirinaalamekum Olichu poy pidichu poy olichu poy pidichu poy kannaaram potheellye kalichu poy chirichu poy kannaa nin kunjikkavilil ponnumma nalkunna neram manamaake nirayunna neram manamaake nirayunna neram | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഉം...................ആ....ആഹാ ...... ഒളിച്ചു പോയ് പിടിച്ചു പോയ് ഒളിച്ചു പോയ് പിടിച്ചു പോയ് കണ്ണാരം പൊത്തീല്ല്യേ കളിച്ചു പോയ് ചിരിച്ചു പോയ് കണ്ണാ നിൻ കുഞ്ഞി ക്കവിളിൽ പൊന്നുമ്മ നൽകുന്ന നേരം മനമാകെ നിറയുന്ന നേരം ഒളിച്ചു പോയ് പിടിച്ചു പോയ് കണ്ണാരം പൊത്തീല്ല്യേ കളിച്ചു പോയ് ചിരിച്ചു പോയ് കണ്ണാ നിൻ കുഞ്ഞി ക്കവിളിൽ പൊന്നുമ്മ നൽകുന്ന നേരം മനമാകെ നിറയുന്ന നേരം കാലങ്ങളായ് കാത്തിരുന്നാലും കാതങ്ങൾ ഏറേ നടന്നാലും കാലങ്ങളായ് കാത്തിരുന്നാലും കാതങ്ങൾ ഏറേ നടന്നാലും കാണാൻ കൊതിച്ചൊരാ കണ്മണി പുഞ്ചിരി കണ്ടിന്നു കൺനിറഞ്ഞൂ മനതാരിൽ മധുമാരി പൊഴിഞ്ഞു ഒളിച്ചു പോയ് പിടിച്ചു പോയ് കണ്ണാരം പൊത്തീല്ല്യേ കളിച്ചു പോയ് ചിരിച്ചു പോയ് കണ്ണാ നിൻ കുഞ്ഞി ക്കവിളിൽ പൊന്നുമ്മ നൽകുന്ന നേരം മണമാകെ നിറയുന്ന നേരം നെഞ്ചോരം ഞാൻ ചേർത്തിരുന്നാലും കൊഞ്ചും മൊഴി കേട്ടിരുന്നാലും നെഞ്ചോരം ഞാൻ ചേർത്തിരുന്നാലും കൊഞ്ചും മൊഴി കേട്ടിരുന്നാലും നീ പൂകും ജീവിത വീഥിയിൽ എന്നും ജീവന്റെ തേർ തെളിക്കും നേരിന്റെ തിരിനാളമേകും ഒളിച്ചു പോയ് പിടിച്ചു പോയ് ഒളിച്ചു പോയ് പിടിച്ചു പോയ് കണ്ണാരം പൊത്തീല്ല്യേ കളിച്ചു പോയ് ചിരിച്ചു പോയ് കണ്ണാ നിൻ കുഞ്ഞി ക്കവിളിൽ പൊന്നുമ്മ നൽകുന്ന നേരം മനമാകെ നിറയുന്ന നേരം മനമാകെ നിറയുന്ന നേരം |
Other Songs in this movie
- Olichupoyi
- Singer : Vani Jairam, G Venugopal | Lyrics : Shaji Kumar | Music : Shaji Kumar
- Illimulam Kuzhaloothi Varunnoru
- Singer : Charu Hariharan, Manakkad Gopan | Lyrics : Shaji Kumar | Music : Shaji Kumar
- Pularmanju
- Singer : Sreekanth Hariharan, Prameela | Lyrics : Shaji Kumar | Music : Shaji Kumar
- Iniyum Ethra Dooram
- Singer : Arundhathi, Konniyoor B Pramod | Lyrics : Shaji Kumar | Music : Shaji Kumar
- Iniyum Ethra Dooram (F)
- Singer : Arundhathi | Lyrics : Shaji Kumar | Music : Shaji Kumar