View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Illimulam Kuzhaloothi Varunnoru ...

MovieIniyum Ethra Dooram (2014)
Movie DirectorPR Krishna
LyricsShaji Kumar
MusicShaji Kumar
SingersCharu Hariharan, Manakkad Gopan

Lyrics

Lyrics submitted by: Sandhya Prakash

Ilimulam kuzhaloothi varunnoru themmaadikaattundo
chundil thenoorunna nerathu chaayunna chinkaarikaattundo
Ilimulam kuzhaloothi varunnoru themmaadikaattundo
chundil thenoorunna nerathu chaayunna chinkaarikaattundo
aa maari muzhangidum nerathu paayunna thaanthonnikaattundo
koode kuzhaloothi paayande then kudichidende
kuzhaloothi paayande then kudichidende
pemaari nananjidande

Kollathu poyittum illathu poyittum
kollangalaayille
kochikku popyittum achikku vendenkil
kochungakkaarunde
kollathu poyittum illathu poyittum
kollangalaayille
kochikku popyittum achikku vendenkil
kochungakkaarunde
he machunaa neeyente machaane kaanaathe
ottakku vannaatte
macumburathu nee kachamurukki nee
uchakku vannaatte ehey ehey

Ilimulam kuzhaloothi varunnoru themmaadikaattundo
chundil thenoorunna nerathu chaayunna chinkaarikaattundo
aa maari muzhangidum nerathu paayunna thaanthonnikaattundo
koode kuzhaloothi paayande then kudichidende
kuzhaloothi paayande then kudichidende
pemaari nananjidande

Innale vannavan engaanumeevazhi
innu varillenno
innu varumennu chonnavarinnini
ennu varum enno
Innale vannavan engaanumeevazhi
innu varillenno
innu varumennu chonnavarinnini
ennu varum enno
neeyenteyilam chundil oorunna theninu
onningu vannaatte
ee nirdhana velayil chuttiyurummi nee
muthi nukarnnaatte
njaanumunde pachakkarimbe
innu vare ottakkirunne
ninte kannin eru kondu njaan
paadippokunne
thenoorunnorennazhake

Ilimulam kuzhaloothi varunnoru themmaadikaattundo
chundil thenoorunna nerathu chaayunna chinkaarikaattundo
aa maari muzhangidum nerathu paayunna thaanthonnikaattundo
koode kuzhaloothi paayande then kudichidende
kuzhaloothi paayande then kudichidende
pemaari nananjidande
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഇല്ലിമുളം കുഴലൂതി വരുന്നൊരു തെമ്മാടികാറ്റുണ്ടോ
ചുണ്ടിൽ തേനൂറുന്ന നേരത്തു ചായുന്ന ചിങ്കാരികാറ്റുണ്ടോ
ഇല്ലിമുളം കുഴലൂതി വരുന്നൊരു തെമ്മാടികാറ്റുണ്ടോ
ചുണ്ടിൽ തേനൂറുന്ന നേരത്തു ചായുന്ന ചിങ്കാരികാറ്റുണ്ടോ
ആ മാരി മുഴങ്ങിടും നേരത്തു പായുന്ന താന്തോന്നികാറ്റുണ്ടോ
കൂടേ കുഴലൂതി പായണ്ടേ തേൻ കുടിചീടണ്ടേ
കുഴലൂതി പായണ്ടേ തേൻ കുടിചീടണ്ടേ
പേമാരി നനഞ്ഞിടെണ്ടേ

കൊല്ലത്തു പോയിട്ടും ഇല്ലത്തു പോയിട്ടും
കൊല്ലങ്ങളായില്ലേ
കൊച്ചിക്കു പോയിട്ടും അച്ചിക്കു വേണ്ടെങ്കിൽ
കൊച്ചുങ്ങക്കാരുണ്ടേ
കൊല്ലത്തു പോയിട്ടും ഇല്ലത്തു പോയിട്ടും
കൊല്ലങ്ങളായില്ലേ
കൊച്ചിക്കു പോയിട്ടും അച്ചിക്കു വേണ്ടെങ്കിൽ
കൊച്ചുങ്ങക്കാരുണ്ടേ
ഹേ മച്ചുനാ നീയെന്റെ മച്ചാനേ കാണാതേ
ഒറ്റയ്ക്ക് വന്നാട്ടേ
മച്ചുമ്പുറത്തു നീ കച്ചമുറുക്കി നീ
ഉച്ചക്കു വന്നാട്ടേ ഏഹേയ്‌ ഏഹേയ്‌

ഇല്ലിമുളം കുഴലൂതി വരുന്നൊരു തെമ്മാടികാറ്റുണ്ടോ
ചുണ്ടിൽ തേനൂറുന്ന നേരത്തു ചായുന്ന ചിങ്കാരികാറ്റുണ്ടോ
ആ മാരി മുഴങ്ങിടും നേരത്തു പായുന്ന താന്തോന്നികാറ്റുണ്ടോ
കൂടേ കുഴലൂതി പായണ്ടേ തേൻ കുടിചീടണ്ടേ
കുഴലൂതി പായണ്ടേ തേൻ കുടിചീടണ്ടേ
പേമാരി നനഞ്ഞിടെണ്ടേ

ഇന്നലെ വന്നവൻ എങ്ങാനുമീവഴി
ഇന്നു വരില്ലെന്നോ
ഇന്നു വരുമെന്ന് ചൊന്നവരിന്നിനി
എന്ന് വരും എന്നോ
ഇന്നലെ വന്നവൻ എങ്ങാനുമീവഴി
ഇന്നു വരില്ലെന്നോ
ഇന്നു വരുമെന്ന് ചൊന്നവരിന്നിനി
എന്ന് വരും എന്നോ
നീയെന്റെയിളം ചുണ്ടിൽ ഊറുന്നു തേനിന്
ഒന്നിങ്ങു വന്നാട്ടേ
ഈ നിർദ്ധന വേളയിൽ ചുറ്റിയുരുമ്മി നീ
മുത്തി നുകർന്നാട്ടെ
ഞാനുമുണ്ടേ പച്ചക്കരിമ്പേ
ഇന്ന് വരേ ഒറ്റക്കിരുന്നേ
നിന്റെ കണ്ണിൻ ഏറു കൊണ്ടു ഞാൻ
പാടിപ്പോകുന്നേ
തേനൂറുന്നോരെന്നഴകേ

ഇല്ലിമുളം കുഴലൂതി വരുന്നൊരു തെമ്മാടികാറ്റുണ്ടോ
ചുണ്ടിൽ തേനൂറുന്ന നേരത്തു ചായുന്ന ചിങ്കാരികാറ്റുണ്ടോ
ആ മാരി മുഴങ്ങിടും നേരത്തു പായുന്ന താന്തോന്നികാറ്റുണ്ടോ
കൂടേ കുഴലൂതി പായണ്ടേ തേൻ കുടിചീടണ്ടേ
കുഴലൂതി പായണ്ടേ തേൻ കുടിചീടണ്ടേ
പേമാരി നനഞ്ഞിടെണ്ടേ

Other Songs in this movie

Olichupoyi
Singer : Vani Jairam, G Venugopal   |   Lyrics : Shaji Kumar   |   Music : Shaji Kumar
Olichupoyi (F)
Singer : Vani Jairam   |   Lyrics : Shaji Kumar   |   Music : Shaji Kumar
Pularmanju
Singer : Sreekanth Hariharan, Prameela   |   Lyrics : Shaji Kumar   |   Music : Shaji Kumar
Iniyum Ethra Dooram
Singer : Arundhathi, Konniyoor B Pramod   |   Lyrics : Shaji Kumar   |   Music : Shaji Kumar
Iniyum Ethra Dooram (F)
Singer : Arundhathi   |   Lyrics : Shaji Kumar   |   Music : Shaji Kumar