Pularmanju ...
Movie | Iniyum Ethra Dooram (2014) |
Movie Director | PR Krishna |
Lyrics | Shaji Kumar |
Music | Shaji Kumar |
Singers | Sreekanth Hariharan, Prameela |
Lyrics
Lyrics submitted by: Sandhya Prakash Pularmanju peythatho kulir kaattunarnnatho athu neeyarinjatho parayaan marannatho ithu nammal thedum madhumaasamonnil viriyunna pookkalo pularmanju peythatho kulir kaattunarnnatho Anchikkonchi thenni thenni Anchikkonchi thenni thenni enne chutti pookum kaattin innenthaaninthaanee gandham anchikkonchi thenni thenni Anchikkonchi thenni thenni enne chutti pookum kaattin innenthaaninthaanee gandham en mohavaadiyilinnee vidarunna poovithal enne ninne ninachu chirikke melle melle avan ente kavil thazhuki Pularmanju peythatho kulir kaattunarnnatho Minni chimmi chimmi chimmivaalin manchal erum thaarakkunjungalkkenthe ee thilakkam theli neela vaanil ninne olichimmi nokkum neram thalirmeni kandu mizhikku kandu ponne ninte kanninte pon thilakkam Pularmanju peythatho kulir kaattunarnnatho athu neeyarinjatho parayaan marannatho ithu nammal thedum madhumaasamonnil viriyunna pookkalo pularmanju peythatho kulir kaattunarnnatho | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പുലർ മഞ്ഞു പെയ്തതോ കുളിർ കാറ്റുണർന്നതോ അതു നീയറിഞ്ഞതോ പറയാൻ മറന്നതോ ഇത് നമ്മൾ തേടും മധുമാസമൊന്നിൽ വിരിയുന്ന പൂക്കളോ പുലർ മഞ്ഞു പെയ്തതോ കുളിർ കാറ്റുണർന്നതോ അഞ്ചിക്കൊഞ്ചി തെന്നി തെന്നി അഞ്ചിക്കൊഞ്ചി തെന്നി തെന്നി എന്നെച്ചുറ്റി പൂകും കാറ്റിൻ ഇന്നെന്താണിന്നെന്താണീ ഗന്ധം അഞ്ചിക്കൊഞ്ചി തെന്നി തെന്നി എന്നെച്ചുറ്റി പൂകും കാറ്റിൻ ഇന്നെന്താണിന്നെന്താണീ ഗന്ധം എൻ മോഹവാടിയിലിന്നീ വിടരുന്ന പൂവിതൾ എന്നേ നിന്നേ നിനച്ചു ചിരിക്കേ മെല്ലേ മെല്ലേ അവൻ എന്റെ കവിൾ തഴുകി പുലർ മഞ്ഞു പെയ്തതോ കുളിർ കാറ്റുണർന്നതോ മിന്നി ചിമ്മി ചിമ്മി ചിമ്മി വാലിൻ മഞ്ചൽ ഏറും താരക്കുഞ്ഞുങ്ങൾക്കെന്തേ ഈ തിളക്കം മിന്നി ചിമ്മി ചിമ്മി ചിമ്മി വാലിൻ മഞ്ചൽ ഏറും താരക്കുഞ്ഞുങ്ങൾക്കെന്തേ ഈ തിളക്കം തെളിനീല വാനിൽ നിന്നേ ഒളിചിമ്മി നോക്കും നേരം തളിർമേനി കണ്ടു മിഴിക്കു കണ്ടു പൊന്നേ നിന്റെ കണ്ണിന്റെ പൊൻ തിളക്കം പുലർ മഞ്ഞു പെയ്തതോ കുളിർ കാറ്റുണർന്നതോ അതു നീയറിഞ്ഞതോ പറയാൻ മറന്നതോ ഇത് നമ്മൾ തേടും മധുമാസമൊന്നിൽ വിരിയുന്ന പൂക്കളോ പുലർ മഞ്ഞു പെയ്തതോ കുളിർ കാറ്റുണർന്നതോ |
Other Songs in this movie
- Olichupoyi
- Singer : Vani Jairam, G Venugopal | Lyrics : Shaji Kumar | Music : Shaji Kumar
- Olichupoyi (F)
- Singer : Vani Jairam | Lyrics : Shaji Kumar | Music : Shaji Kumar
- Illimulam Kuzhaloothi Varunnoru
- Singer : Charu Hariharan, Manakkad Gopan | Lyrics : Shaji Kumar | Music : Shaji Kumar
- Iniyum Ethra Dooram
- Singer : Arundhathi, Konniyoor B Pramod | Lyrics : Shaji Kumar | Music : Shaji Kumar
- Iniyum Ethra Dooram (F)
- Singer : Arundhathi | Lyrics : Shaji Kumar | Music : Shaji Kumar