Thaazhvara Manalthari ...
Movie | Tintumon Enna Kodeeshwaran (2014) |
Movie Director | Santhosh Pandit |
Lyrics | Santhosh Pandit |
Music | Santhosh Pandit |
Singers | Santhosh Pandit |
Lyrics
Lyrics submitted by: Sandhya Prakash Thaazhvara manalthari laavanyam pooshi chamanju nee maalaakhayaay kala kala sangeetham pozhichu nee paattukaari chethora kaazhchayaay eeranaay churul thumbil shobhippoo nin mukham Thaazhvara manalthari laavanyam pooshi chamanju nee maalaakhayaay kala kala sangeetham pozhichu nee paattukaari chethora kaazhchayaay eeranaay churul thumbil shobhippoo nin mukham Poovili thenoli chundukalum pinne anjana kkannukalum kandathilaninja poomaalayum pinne prema kaavyam rachichu poovili thenoli chundukalum pinne anjana kkannukalum kandathilaninja poomaalayum pinne prema kaavyam rachichu chella cheru kaattil nrithamaadi mullayum pichaka valliyum chella cheru kaattil nrithamaadi mullayum pichaka valliyum Thaazhvara manalthari laavanyam pooshi chamanju nee maalaakhayaay kala kala sangeetham pozhichu nee paattukaari chethora kaazhchayaay eeranaay churul thumbil shobhippoo nin mukham Kallyaana panthalil veena meettuvaan nava vadhuvaay varille kanyaka kudi kollum kadambin pooncholayil nombu nottille kallyaana panthalil veena meettuvaan nava vadhuvaay varille kanyaka kudi kollum kadambin pooncholayil nombu nottille chella cheru kaattil nrithamaadi mullayum pichaka valliyum chella cheru kaattil nrithamaadi mullayum pichaka valliyum Thaazhvara manalthari laavanyam pooshi chamanju nee maalaakhayaay kala kala sangeetham pozhichu nee paattukaari chethora kaazhchayaay eeranaay churul thumbil shobhippoo nin mukham Thaazhvara manalthari laavanyam pooshi chamanju nee maalaakhayaay kala kala sangeetham pozhichu nee paattukaari chethora kaazhchayaay eeranaay churul thumbil shobhippoo nin mukham | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് താഴ്വര മണൽത്തരി ലാവണ്യം പൂശി ചമഞ്ഞു നീ മാലാഖയായ് കള കള സംഗീതം പൊഴിച്ചു നീ പാട്ടുകാരി ചേതോര കാഴ്ചയായ് ഈറനായ് ചുരുൾ തുമ്പിൽ ശോഭിപ്പൂ നിൻ മുഖം താഴ്വര മണൽത്തരി ലാവണ്യം പൂശി ചമഞ്ഞു നീ മാലാഖയായ് കള കള സംഗീതം പൊഴിച്ചു നീ പാട്ടുകാരി ചേതോര കാഴ്ചയായ് ഈറനായ് ചുരുൾ തുമ്പിൽ ശോഭിപ്പൂ നിൻ മുഖം പൂവിളി തേനൊലി ചുണ്ടുകളും പിന്നേ അഞ്ജന ക്കണ്ണുകളും കണ്ഠത്തിലണിഞ്ഞ പൂമാലയും പിന്നേ പ്രേമ കാവ്യം രചിച്ചു പൂവിളി തേനൊലി ചുണ്ടുകളും പിന്നേ അഞ്ജന ക്കണ്ണുകളും കണ്ഠത്തിലണിഞ്ഞ പൂമാലയും പിന്നേ പ്രേമ കാവ്യം രചിച്ചു ചെല്ല ചെറു കാറ്റിൽ നൃത്തമാടി മുല്ലയും പിച്ചക വള്ളിയും ചെല്ല ചെറു കാറ്റിൽ നൃത്തമാടി മുല്ലയും പിച്ചക വള്ളിയും താഴ്വര മണൽത്തരി ലാവണ്യം പൂശി ചമഞ്ഞു നീ മാലാഖയായ് കള കള സംഗീതം പൊഴിച്ചു നീ പാട്ടുകാരി ചേതോര കാഴ്ചയായ് ഈറനായ് ചുരുൾ തുമ്പിൽ ശോഭിപ്പൂ നിൻ മുഖം കല്ല്യാണ പന്തലിൽ വീണ മീട്ടുവാൻ നവവധുവായ് വരില്ലേ കന്യക കുടി കൊള്ളും കടമ്പിൻ പൂഞ്ചോലയിൽ നോമ്പ് നോറ്റില്ലേ കല്ല്യാണ പന്തലിൽ വീണ മീട്ടുവാൻ നവവധുവായ് വരില്ലേ കന്യക കുടി കൊള്ളും കടമ്പിൻ പൂഞ്ചോലയിൽ നോമ്പ് നോറ്റില്ലേ ചെല്ല ചെറു കാറ്റിൽ നൃത്തമാടി മുല്ലയും പിച്ചക വള്ളിയും ചെല്ല ചെറു കാറ്റിൽ നൃത്തമാടി മുല്ലയും പിച്ചക വള്ളിയും താഴ്വര മണൽത്തരി ലാവണ്യം പൂശി ചമഞ്ഞു നീ മാലാഖയായ് കള കള സംഗീതം പൊഴിച്ചു നീ പാട്ടുകാരി ചേതോര കാഴ്ചയായ് ഈറനായ് ചുരുൾ തുമ്പിൽ ശോഭിപ്പൂ നിൻ മുഖം താഴ്വര മണൽത്തരി ലാവണ്യം പൂശി ചമഞ്ഞു നീ മാലാഖയായ് കള കള സംഗീതം പൊഴിച്ചു നീ പാട്ടുകാരി ചേതോര കാഴ്ചയായ് ഈറനായ് ചുരുൾ തുമ്പിൽ ശോഭിപ്പൂ നിൻ മുഖം |
Other Songs in this movie
- Panam Varum Pokum
- Singer : Santhosh Pandit | Lyrics : Santhosh Pandit | Music : Santhosh Pandit