View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താഴ്‌വര മണല്‍ത്തരി ...

ചിത്രംറ്റിന്റുമോൻ എന്ന കോടീശ്വരൻ (2014)
ചലച്ചിത്ര സംവിധാനംസന്തോഷ് പണ്ഡിറ്റ്
ഗാനരചനസന്തോഷ് പണ്ഡിറ്റ്
സംഗീതംസന്തോഷ് പണ്ഡിറ്റ്
ആലാപനംസന്തോഷ് പണ്ഡിറ്റ്

വരികള്‍

Lyrics submitted by: Sandhya Prakash

Thaazhvara manalthari laavanyam pooshi
chamanju nee maalaakhayaay
kala kala sangeetham pozhichu nee paattukaari
chethora kaazhchayaay
eeranaay churul thumbil shobhippoo nin mukham

Thaazhvara manalthari laavanyam pooshi
chamanju nee maalaakhayaay
kala kala sangeetham pozhichu nee paattukaari
chethora kaazhchayaay
eeranaay churul thumbil shobhippoo nin mukham

Poovili thenoli chundukalum pinne
anjana kkannukalum
kandathilaninja poomaalayum
pinne prema kaavyam rachichu
poovili thenoli chundukalum pinne
anjana kkannukalum
kandathilaninja poomaalayum
pinne prema kaavyam rachichu
chella cheru kaattil nrithamaadi
mullayum pichaka valliyum
chella cheru kaattil nrithamaadi
mullayum pichaka valliyum

Thaazhvara manalthari laavanyam pooshi
chamanju nee maalaakhayaay
kala kala sangeetham pozhichu nee paattukaari
chethora kaazhchayaay
eeranaay churul thumbil shobhippoo nin mukham

Kallyaana panthalil veena meettuvaan
nava vadhuvaay varille
kanyaka kudi kollum kadambin pooncholayil
nombu nottille
kallyaana panthalil veena meettuvaan
nava vadhuvaay varille
kanyaka kudi kollum kadambin pooncholayil
nombu nottille
chella cheru kaattil nrithamaadi
mullayum pichaka valliyum
chella cheru kaattil nrithamaadi
mullayum pichaka valliyum

Thaazhvara manalthari laavanyam pooshi
chamanju nee maalaakhayaay
kala kala sangeetham pozhichu nee paattukaari
chethora kaazhchayaay
eeranaay churul thumbil shobhippoo nin mukham

Thaazhvara manalthari laavanyam pooshi
chamanju nee maalaakhayaay
kala kala sangeetham pozhichu nee paattukaari
chethora kaazhchayaay
eeranaay churul thumbil shobhippoo nin mukham
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

താഴ്‌വര മണൽത്തരി ലാവണ്യം പൂശി
ചമഞ്ഞു നീ മാലാഖയായ്
കള കള സംഗീതം പൊഴിച്ചു നീ പാട്ടുകാരി
ചേതോര കാഴ്ചയായ്
ഈറനായ് ചുരുൾ തുമ്പിൽ ശോഭിപ്പൂ നിൻ മുഖം

താഴ്‌വര മണൽത്തരി ലാവണ്യം പൂശി
ചമഞ്ഞു നീ മാലാഖയായ്
കള കള സംഗീതം പൊഴിച്ചു നീ പാട്ടുകാരി
ചേതോര കാഴ്ചയായ്
ഈറനായ് ചുരുൾ തുമ്പിൽ ശോഭിപ്പൂ നിൻ മുഖം

പൂവിളി തേനൊലി ചുണ്ടുകളും പിന്നേ
അഞ്ജന ക്കണ്ണുകളും
കണ്ഠത്തിലണിഞ്ഞ പൂമാലയും
പിന്നേ പ്രേമ കാവ്യം രചിച്ചു
പൂവിളി തേനൊലി ചുണ്ടുകളും പിന്നേ
അഞ്ജന ക്കണ്ണുകളും
കണ്ഠത്തിലണിഞ്ഞ പൂമാലയും
പിന്നേ പ്രേമ കാവ്യം രചിച്ചു
ചെല്ല ചെറു കാറ്റിൽ നൃത്തമാടി
മുല്ലയും പിച്ചക വള്ളിയും
ചെല്ല ചെറു കാറ്റിൽ നൃത്തമാടി
മുല്ലയും പിച്ചക വള്ളിയും

താഴ്‌വര മണൽത്തരി ലാവണ്യം പൂശി
ചമഞ്ഞു നീ മാലാഖയായ്
കള കള സംഗീതം പൊഴിച്ചു നീ പാട്ടുകാരി
ചേതോര കാഴ്ചയായ്
ഈറനായ് ചുരുൾ തുമ്പിൽ ശോഭിപ്പൂ നിൻ മുഖം

കല്ല്യാണ പന്തലിൽ വീണ മീട്ടുവാൻ
നവവധുവായ് വരില്ലേ
കന്യക കുടി കൊള്ളും കടമ്പിൻ പൂഞ്ചോലയിൽ
നോമ്പ് നോറ്റില്ലേ
കല്ല്യാണ പന്തലിൽ വീണ മീട്ടുവാൻ
നവവധുവായ് വരില്ലേ
കന്യക കുടി കൊള്ളും കടമ്പിൻ പൂഞ്ചോലയിൽ
നോമ്പ് നോറ്റില്ലേ
ചെല്ല ചെറു കാറ്റിൽ നൃത്തമാടി
മുല്ലയും പിച്ചക വള്ളിയും
ചെല്ല ചെറു കാറ്റിൽ നൃത്തമാടി
മുല്ലയും പിച്ചക വള്ളിയും

താഴ്‌വര മണൽത്തരി ലാവണ്യം പൂശി
ചമഞ്ഞു നീ മാലാഖയായ്
കള കള സംഗീതം പൊഴിച്ചു നീ പാട്ടുകാരി
ചേതോര കാഴ്ചയായ്
ഈറനായ് ചുരുൾ തുമ്പിൽ ശോഭിപ്പൂ നിൻ മുഖം

താഴ്‌വര മണൽത്തരി ലാവണ്യം പൂശി
ചമഞ്ഞു നീ മാലാഖയായ്
കള കള സംഗീതം പൊഴിച്ചു നീ പാട്ടുകാരി
ചേതോര കാഴ്ചയായ്
ഈറനായ് ചുരുൾ തുമ്പിൽ ശോഭിപ്പൂ നിൻ മുഖം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പണം വരും പോകും
ആലാപനം : സന്തോഷ് പണ്ഡിറ്റ്   |   രചന : സന്തോഷ് പണ്ഡിറ്റ്   |   സംഗീതം : സന്തോഷ് പണ്ഡിറ്റ്