Kaathu Kaathittu ...
Movie | Pipin Chuvattile Pranayam (2017) |
Movie Director | Domin D Silva |
Lyrics | BK Harinarayanan |
Music | Bijibal |
Singers | Bijibal, Uday Ramachandran |
Lyrics
Lyrics submitted by: usha h (poratte, angane ingadu poratte.. haha poratte.. ) kaaththu kaathittu kaalu thenjittu babu moninnu pennurache.. ere naaloro veedu thendeettu chaaya montheettu pennurache. kaaririmbinte muscle aa palapalappan maalayaa pazhuthaara level itta meesayaa.. cheenavala chiriyaa karimeen chelumaa payyan kdalu thalliya muthaane chaakarayaay karayil palanaal - koodi koodum kalyaanam ravunarana neram veedorunganu vegam ikkarayilu melam, thaalam. choodedukkana choru potti thannoru chaaru vaayilottu keeru, joru.. veeshana kaattathu lesham aa vaattunde athaazham oottinnu kenkemamaay.. aavumpole .. aadaam.. paadaam.. chaakarayaay palanaal - koodi koodum kalyaanam praayam etheedum oro aanoruththanum ullil nere veezhana swaasam aa swaasam.. innalevare bhaaram, innavanoru thaaram, naale nammalum aakum thaaram. neela nilaavathu kozhikalepole kalyaana muttathu naadethunne.. kaayal penne neeyum koodu, chaakarayay karayil palanaal-koodi koodum kalyaanam. | വരികള്‍ ചേര്‍ത്തത്: usha h (പോരട്ടെ.. അങ്ങനെ ഇങ്ങട് പോരട്ടെ.. ഹഹ പോരട്ടെ..) കാത്തു കാത്തിട്ടു കാലു തെഞ്ഞിട്ടു ബാബു മോനിന്നു പെണ്ണുറച്ചേ.. ഏറെ നാളോരോ വീട് തെണ്ടീട്ടു ചായ മോന്തീട്ടു പെണ്ണുറച്ചേ. കാരിരിമ്പിന്റെ മസളാ പളപളപ്പന്‍ മാലയാ.. പഴുതാര ലെവല്‍ ഇട്ട മീശയാ.. ചീനവല ചിരിയാ കരിമീന്‍ ചെലുമാ പയ്യന് കടല്‍ തള്ളിയ മുത്താണേ ചാകരയായ് കരയില്‍ പലനാള്‍- കൂടി കൂടും കല്യാണം രാവുണരണ നേരം വീടൊരുങ്ങണ് വേഗം ഇക്കരയില്‍ മേളം താളം ചൂടെടുക്കണ ചോറ്, പൊട്ടി തന്നൊരു ചാറു.. വായിലോട്ടു കീറ്, ജോറ് വീശാന കാറ്റത്ത് ലേശം ആ വാറ്റുണ്ട് അത്താഴം ഊട്ടിന്നു കെങ്കേമമായ് ആവുംപോലെ ആടാം പാടാം ചാകരയായ് കരയില്‍ പലനാള്‍- കൂടി കൂടും കല്യാണം പ്രായം എത്തീടും ഓരോ ആണൊരുത്തനും ഉള്ളില്‍ നേരെ വീഴണ ശ്വാസം ആ-ശ്വാസം ഇന്നലെവരെ ഭാരം ഇന്നവനൊരു താരം നാളെ നമ്മളും ആകും, താരം നീല നിലാവത്ത് കൊഴികളെപോലെ കല്യാണ മുറ്റത്ത് നാടെത്തുന്നെ.. കായല്‍ പെണ്ണേ.. നീയും കൂട് ചാകരയായ് കരയില്‍ പലനാള്‍- കൂടി കൂടും കല്യാണം കാത്തു കാത്തിട്ടു കാലു തെഞ്ഞിട്ടു ബാബു മോനിന്നു പെണ്ണുറച്ചേ.. ഏറെ നാളോരോ വീട് തെണ്ടീട്ടു ചായ മോന്തീട്ടു പെണ്ണുറച്ചേ. കാരിരിമ്പിന്റെ മസളാ പളപളപ്പന്‍ മാലയാ.. പഴുതാര ലെവല്‍ ഇട്ട മീശയാ.. ചീനവല ചിരിയാ കരിമീന്‍ ചെലുമാ പയ്യന് കടല്‍ തള്ളിയ മുത്താണേ ചാകരയായ് കരയില്‍ പലനാള്‍-കൂടി കൂടും കല്യാണം |
Other Songs in this movie
- Kaayalirampilu
- Singer : Bijibal, Anne Amie Vazhappilly | Lyrics : Santhosh Varma | Music : Bijibal
- Paipinchottilu
- Singer : Soumya Ramakrishnan | Lyrics : BK Harinarayanan | Music : Bijibal
- Aarini Yaarini
- Singer : Arun Alat, Bijibal, Job Kurian | Lyrics : Santhosh Varma | Music : Bijibal