പ്രിയതമേ ...
ചിത്രം | ലേഡീസ് ഹോസ്റ്റല്‍ (1973) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | രവീന്ദ്രന്, കെ ആർ വേണു |
പാട്ട് കേള്‍ക്കുക |
വരികള്‍
Lyrics submitted by: Sreedevi Pillai priyathamae nee premaamritham hridayasamgeetham raagamritham madhumayam nin madhuraadharam nee madanamanthira panchaamritham (priyathamae..) vidarum kaumudi adarum nin chiri vimala manoaharam nin thiruvaaymozhi vidhumukhee nin kurunirakal-kaatil kusruthiylilakum manmadhasilpikal (priyathamae..) madhuvum then kudamudayum raathriyil kanakarathnaavali chaarththunna maadhavam priyasakhee nin malar meniyinnoru pranaya sudhaarasamaavukayalloa(priyathame..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പ്രിയതമേ നീ പ്രേമാമൃതം ഹൃദയസംഗീതം രാഗാമൃതം മധുമയം നിന്മധുരനാദം നീ മദനമന്ദിര പഞ്ചാമൃതം വിടരും കൌമുദി അടരും നിന്‍ ചിരി വിമല മനോഹരം നിന്‍ തിരുവായ്മൊഴി വിധുമുഖീ നിന്‍ കുറുനിരകള്‍ കാറ്റില്‍ കുസൃതിയിലാടും മന്മഥ ശില്‍പ്പങ്ങള്‍ മധുവും തേന്‍ കുടമുടയും രാത്രിയില്‍ കനകരത്നാവലി ചാര്‍ത്തുന്ന മാധവം പ്രിയസഖീ നിന്‍ മലര്‍ മേനിയൊരു പ്രണയ സുധാരസമാവുകയല്ലോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ജീവിതേശ്വരി
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- മുത്തുച്ചിപ്പി
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- ചിത്രവര്‍ണ്ണ കൊടികള്‍
- ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- കാട്ടരുവി ചിലങ്കകെട്ടി
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- മാനസവീണയില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഡോ ബാലകൃഷ്ണന്‍ | സംഗീതം : എംഎസ് ബാബുരാജ്