മന്മഥമാനസ്സ പുഷ്പങ്ങളേ (സ്വീറ്റ് ഡ്രീംസ്) ...
ചിത്രം | ദുര്‍ഗ്ഗ (1974) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ്, കോറസ് |
വരികള്‍
Lyrics submitted by: Sreedevi Pillai Sweet dreams.. sweet dreams.. sweet dreams.. Manmadha maanasa pushpangale Priya dambathimaarude swapnangale Mangalya raathriyil ee nalla raathriyil Mangalam ningalkku mangalam(manmadha) Yaamam asulabha yaamam -Ithu premicha hridayangal orumichu cherum yaamam Nimisham ee nimisham Ningal parasparam padarunna punarunna Nimisham dhanya nimisham Ivide ithalin mel ithalaniyatte Ina cherum abhilashangal Sweet dreams.. Sweet dreams.. Sweet dreams.. (manmadha) Kaalam madhuvidhu kaalam -Ithu daahicha manassoru thein kinnamaakum kaalam Nimisham ee nimisham ningal parasparam Aliyunna nirayunna nimisham swarga nimisham Ivide malarin mel malar pothiyatte Madham choodum anuraagangal (manmadha) Sweet dreams.. Sweet dreams.. Sweet dreams.. | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് സ്വീറ്റ് ഡ്രീംസ്...സ്വീറ്റ് ഡ്രീംസ്....സ്വീറ്റ് ഡ്രീംസ്... മന്മഥമാനസ്സ പുഷ്പങ്ങളേ.. പ്രിയദമ്പതിമാരുടെ സ്വപ്നങ്ങളേ... മംഗല്യരാത്രിയില്‍ ഈ നല്ല രാത്രിയില്‍ മംഗളം.. നിങ്ങള്‍ക്കു മംഗളം...... യാമം അസുലഭയാമം ഇതു പ്രേമിച്ചഹൃദയങ്ങള്‍ ഒരുമിച്ചുചേരും യാമം... നിമിഷം ഈനിമിഷം നിങ്ങള്‍ പരസ്പരം പടരുന്ന പുണരുന്ന നിമിഷം...ധന്യനിമിഷം... ഇവിടെ ഇതളിന്മേല്‍ ഇതളണിയട്ടേ.. ഇണചേരും അഭിലാഷങ്ങള്‍... സ്വീറ്റ് ഡ്രീംസ്...സ്വീറ്റ് ഡ്രീംസ്...സ്വീറ്റ് ഡ്രീംസ്.. (മന്മഥമാനസ്സ...) കാലം മധുവിധുകാലം ഇതു ദാഹിച്ച മനസ്സൊരു തേന്‍കിണ്ണമാകും കാലം... നിമിഷം ഈനിമിഷം നിങ്ങള്‍ പരസ്പരം അലിയുന്ന നിറയുന്ന നിമിഷം..സ്വര്‍ഗനിമിഷം... ഇവിടെ മലരിന്മേല്‍ മലര്‍പൊതിയട്ടേ.. മദംചൂടും അനുരാഗങ്ങള്‍.... (മന്മഥമാനസ്സ...) സ്വീറ്റ് ഡ്രീംസ്...സ്വീറ്റ് ഡ്രീംസ്....സ്വീറ്റ് ഡ്രീംസ്... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഗുരുദേവാ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാറ്റോടും മലയോരം
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചലോ ചലോ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സഹ്യന്റെ ഹൃദയം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സഞ്ചാരി സ്വപ്നസഞ്ചാരി
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ശബരിമലയുടെ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അമ്മേ മാളികപ്പുറത്തമ്മേ
- ആലാപനം : എല്‍ ആര്‍ ഈശ്വരി, പി ബി ശ്രീനിവാസ്, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ