സഞ്ചാരി സ്വപ്നസഞ്ചാരി ...
ചിത്രം | ദുര്‍ഗ്ഗ (1974) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Jacob John sanchaaree... swapna sanchaaree... ee manchaadi kudilin muttathu varumo nin choodaamani tharumo (sanchaaree...........choodaamani tharumo) sanchaaree..... pullaani thaazhvara kaattil poy njaan pullippuli nakham kondu varaam ee kannaadi puzhayil neer kudikkaan varum kasthoori mrugathine pidichu tharaam oru mothirathinu kallu tharoo.. kallu tharoo... oru kallu tharoo.. (sanchaaree...........choodaamani tharumo) sanchaaree..... bhoothathaan paarakal kerippoy njaan poonthen mezhukada kondu varaam ee ponnola thanalil kidannurangaanoru mandaara kidakka njaan virichu tharaam oru mookkuthikku muthu tharoo.. muthu tharoo.. oru muthu tharoo... (sanchaaree...........choodaamani tharumo) sanchaaree..... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സഞ്ചാരീ.... സ്വപ്നസഞ്ചാരീ..... ഈ മഞ്ചാടിക്കുടിലിന്‍ മുറ്റത്തു വരുമോ നിന്‍ ചൂഡാമണിതരുമോ? (സഞ്ചാരീ.........ചൂഡാമണിതരുമോ?) സഞ്ചാരീ.... പുല്ലാനിത്താഴ്വര കാട്ടില്‍ പോയ് ഞാന്‍ പുള്ളിപ്പുലിനഖം കൊണ്ടുവരാം ഈ കണ്ണാടിപ്പുഴയില്‍ നീര്‍കുടിയ്ക്കാന്‍ വരും കസ്തൂരിമൃഗത്തിനെ പിടിച്ചുതരാം ഒരുമോതിരത്തിനു കല്ലുതരൂ... കല്ലുതരൂ....ഒരു കല്ലുതരൂ... (സഞ്ചാരീ.........ചൂഡാമണിതരുമോ?) സഞ്ചാരീ.... ഭൂതത്താന്‍ പാറകള്‍ കേറിപ്പോയ് ഞാന്‍ പൂന്തേന്‍മെഴുകട കൊണ്ടുവരാം ഈ പൊന്നോലത്തണലില്‍ കിടന്നുറങ്ങാനൊരു മന്ദാരക്കിടക്കഞാന്‍ വിരിച്ചുതരാം ഒരുമൂക്കുത്തിക്കു മുത്തുതരൂ.. മുത്തുതരൂ.. ഒരു മുത്തുതരൂ... (സഞ്ചാരീ.........ചൂഡാമണിതരുമോ?) സഞ്ചാരീ.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഗുരുദേവാ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മന്മഥമാനസ്സ പുഷ്പങ്ങളേ (സ്വീറ്റ് ഡ്രീംസ്)
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാറ്റോടും മലയോരം
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചലോ ചലോ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സഹ്യന്റെ ഹൃദയം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ശബരിമലയുടെ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അമ്മേ മാളികപ്പുറത്തമ്മേ
- ആലാപനം : എല്‍ ആര്‍ ഈശ്വരി, പി ബി ശ്രീനിവാസ്, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ