അമ്മേ മാളികപ്പുറത്തമ്മേ ...
ചിത്രം | ദുര്‍ഗ്ഗ (1974) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | എല്‍ ആര്‍ ഈശ്വരി, പി ബി ശ്രീനിവാസ്, കോറസ് |
വരികള്‍
Added by devi pillai on December 25, 2009 amme.... maalikappurathamme maamalappurathamme malayezhum kaatharuluka kaadezhum kaatharuluka maariyamme maariyamme... vaaleduthu chelambeduthu thulli thaanathantha..... kaalikaavil kunkumakkudam thulli om kaali om kaali om kaali makkalitha malanadayilthellippodi thooki rathamalarkkalathil varika maariyamme bhoothapretha saasukale po po po bhoomikkamme maariyamme vaa amme... maariyamme maalikappurathamme..... innu meenabharani ulsavam kaavadiyaattam thaithaithaithai....... kombevidedi kozhalevidedi koravayidan aalevidedi kannimala ponnarayathi thaithaithai... innu kattil podi podikkana garudan thookkam thappevidedi thudiyevidedi thankamula thenevidedi pachamala kocharayathi thaithaithaithai.... ---------------------------------- Added by devi pillai on December 25, 2009 അമ്മേ..... മാളികപ്പുറത്തമ്മേ മാമലപ്പുറത്തമ്മേ മലയേഴും കാത്തരുളുക കാടേഴും കാത്തരുളുക മാരിയമ്മേ മാരിയമ്മേ... വാളെടുത്തു ചെലമ്പെടുത്തു തുള്ളി താനത്തന്തന താനത്തന്താ..... കാളിക്കാവില്‍ കുങ്കുമക്കുടം തുള്ളി ഓം കാളി ഓം കാളി ഓം കാളി മക്കളിതാ മലനടയില്‍ തെള്ളിപ്പൊടി തൂകി രക്തമലര്‍ക്കളത്തില്‍ വരിക മാരിയമ്മേ ഭൂതപ്രേതശാശുകളേ പോ പോ പോ ഭൂമിക്കമ്മേ മാരിയമ്മേ വാ വാ വാ അമ്മേ മാരിയമ്മേ.... മാളികപ്പുറത്തമ്മേ....... ഇന്നുമീനഭരണിയുത്സവം കാവടിയാട്ടം തൈതൈതൈതൈ....... കൊമ്പെവിടെടി കൊഴലെവിടെടി കൊരവയിടാന്‍ ആളെവിടെടി കന്നിമലപ്പൊന്നരയത്തി.... തൈതൈതൈതൈ....... ഇന്നുകാട്ടില്‍ പൊടിപൊടിക്കണ ഗരുഡന്‍ തൂക്കം തപ്പെവിടെടി തുടിയെവിടെടി തങ്കമുളത്തേനെവിടെടി പച്ചമലക്കൊച്ചരയത്തി..... തൈതൈതൈതൈ മാളികപ്പുറത്തമ്മേ.......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഗുരുദേവാ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മന്മഥമാനസ്സ പുഷ്പങ്ങളേ (സ്വീറ്റ് ഡ്രീംസ്)
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാറ്റോടും മലയോരം
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചലോ ചലോ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സഹ്യന്റെ ഹൃദയം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- സഞ്ചാരി സ്വപ്നസഞ്ചാരി
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ശബരിമലയുടെ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ