Jaagre Jaa (Kalpanayidunnoru) ...
Movie | Rathimanmadhan (1977) |
Movie Director | Sasikumar |
Lyrics | Pappanamkodu Lakshmanan |
Music | MS Viswanathan |
Singers | P Jayachandran |
Lyrics
Lyrics submitted by: Dr. Susie Pazhavarical jaagre jaa...aahaha... jaagre jaa jaagre jaa... kalppanayidunnoru raajaave - haa kaarunyamillaatha raajaave kappam tharunnundu kayyode - nin thoppi therikkumo nokkatte jaagre jaa...jaagre jaa.. jaagre jaa...jaagre jaa... anthappurathile kadhayenthe ankanam kaakkunna neeyarinjo (anthappurathile) arisham kondaliyaa nedukilla - nina- kkathinaay oushadham vereyilla (arisham) jaagre jaa..jaagre jaa (kalppana) athiratta kopam nallathalla - nee agathiye kayyettam cheythidollaa (athiratta) kai balam kondonnum nedukillaa - aa kadamkadhaykkippol chilavumilla (kai balam) jaagre jaa...jaagre jaa... (kalppana) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ജാഗ്രേ ജാ ...ആഹഹ ... ജാഗ്രേ ജാ ജാഗ്രേ ജാ ... കല്പ്പനയിടുന്നൊരു രാജാവേ - ഹാ കാരുണ്യമില്ലാത്ത രാജാവേ കപ്പം തരുന്നുണ്ട് കയ്യോടെ - നിന്‍ തൊപ്പി തെറിക്കുമോ നോക്കട്ടെ ജാഗ്രേ ജാ ...ജാഗ്രേ ജാ .. ജാഗ്രേ ജാ ...ജാഗ്രേ ജാ ... അന്ത:പ്പുരത്തിലെ കഥയെന്തേ അങ്കണം കാക്കുന്ന നീയറിഞ്ഞോ (അന്ത:പ്പുരത്തിലെ ) അരിശംകൊണ്ടളിയാ നെടുകില്ല - നിനക്ക്- അതിനായ് ഔഷധം വേറെയില്ല (അരിശം ) ജാഗ്രേ ജാ ..ജാഗ്രേ ജാ (കല്‍പ്പന) അതിരറ്റ കോപം നല്ലതല്ല - നീ അഗതിയെ കയ്യേറ്റം ചെയ്തിടൊല്ലാ (അതിരറ്റ) കൈ ബലം കൊണ്ടൊന്നും നേടുകില്ല - ആ കടംകഥയ്ക്കിപ്പോള്‍ ചിലവുമില്ല (കൈ ബലം) ജാഗ്രേ ജാ ...ജാഗ്രേ ജാ ... (കല്‍പ്പന ) |
Other Songs in this movie
- Kudumayil Arimulla (Jin Jinakkadi) [F]
- Singer : LR Eeswari, Chorus | Lyrics : Pappanamkodu Lakshmanan | Music : MS Viswanathan
- Kaapaalikare
- Singer : Jolly Abraham | Lyrics : Pappanamkodu Lakshmanan | Music : MS Viswanathan
- Kashmeera Chandrikayo
- Singer : KJ Yesudas | Lyrics : Pappanamkodu Lakshmanan | Music : MS Viswanathan
- Sarppa Santhathimaare
- Singer : KJ Yesudas, P Jayachandran | Lyrics : Pappanamkodu Lakshmanan | Music : MS Viswanathan
- Jin Jinakkadi (M)
- Singer : KJ Yesudas | Lyrics : Pappanamkodu Lakshmanan | Music : MS Viswanathan