Maanathe Yamunathan ...
Movie | Kochumon (1965) |
Movie Director | K Padmanabhan Nair |
Lyrics | P Bhaskaran |
Music | Alleppey Usman |
Singers | KJ Yesudas, P Susheela |
Lyrics
Lyrics submitted by: Sreedevi Pillai maanathe yamunathan maanikyappadavinkal maadimaadi vilikkunnathaare nee ororo kinaavukalolam thullumpozhum odiyodiyethum maarane vaarmazhavillinaal veenayum meettinee vaasanthasandhyayaay ninnu kalivanchiyeri kavithayum mooli kalivanchiyeri kavithayum mooli kaanan kaamukan vanneedunnu kaanan kaamukan vanneedunnu ororo kinaavukalolam thullumpozhum odiyodiyodiyethum maarane paathiramullakal mothiram maarunna paalolippanthalin thaazhe maniveena meetti kaithiri neetti maniveena meetti kaithiri neetti maaran kanuvan vanneedum maaran kanuvan vanneedeum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മാനത്തെ യമുനതന്‍ മാണിക്യപ്പടവിങ്കല് മാടിമാടി വിളിക്കുന്നതാരേ നീ ഓരോരോ കിനാവുകളോളം തുളുമ്പോഴും ഓടിയോടിയോടിയെത്തും മാരനെ വാര്‍മഴവില്ലിനാല്‍ വീണയും മീട്ടി നീ വാസന്തസന്ധ്യയായ് നിന്നു (വാര്‍മഴവില്ലിനാല്‍) കളിവഞ്ചിയേറി കവിതയും മൂളി കളിവഞ്ചിയേറി കവിതയും മൂളി കാണാന്‍ കാമുകന് വന്നീടുന്നു കാണാന്‍ കാമുകന് വന്നീടുന്നു ഓരോരോ കിനാവുകളോളം തുളുമ്പോഴും ഓടിയോടിയോടിയെത്തും മാരനെ പാതിരാമുല്ലകള്‍ മോതിരം മാറുന്ന പാലൊളിപ്പന്തലിന് താഴെ (പാതിരാ) മണിവീണ മീട്ടി കൈത്തിരി നീട്ടി മണിവീണ മീട്ടി കൈത്തിരി നീട്ടി മാരന് കാണുവാന്‍ വന്നീടും മാരന് കാണുവാന്‍ വന്നീടും (മാനത്തെ) |
Other Songs in this movie
- Uttavalo
- Singer : PB Sreenivas | Lyrics : P Bhaskaran | Music : Alleppey Usman
- Thoomanideepamaninju
- Singer : P Susheela | Lyrics : P Bhaskaran | Music : Alleppey Usman
- Pachappanamthatha
- Singer : LR Eeswari | Lyrics : P Bhaskaran | Music : Alleppey Usman
- Pachilathoppile
- Singer : LR Eeswari | Lyrics : PJ K Eezhakkadavu | Music : Alleppey Usman
- Odivarum Kaattil
- Singer : KJ Yesudas, P Susheela | Lyrics : PJ K Eezhakkadavu | Music : Alleppey Usman
- Ithenthulokam Rabbe
- Singer : KJ Yesudas | Lyrics : PJ K Eezhakkadavu | Music : Alleppey Usman
- Maalaakhamaare Marayalle Vaanil
- Singer : S Janaki | Lyrics : PJ K Eezhakkadavu | Music : Alleppey Usman