Odivarum Kaattil ...
Movie | Kochumon (1965) |
Movie Director | K Padmanabhan Nair |
Lyrics | PJ K Eezhakkadavu |
Music | Alleppey Usman |
Singers | KJ Yesudas, P Susheela |
Lyrics
Lyrics submitted by: Rajagopal odivarum kattil odivarum kattil paadivarum neeyaaro neeyaaraaro thamburumeetti thaalam thettathaadivarum neeyaaro odakkuzhalin naadavumaayi paadivarum neeyaaro maaruthanaale geethikal paadum illikkaadukalellaam arum kelkkathulloru ragam padumo o....o..... odivarum kaattil........ thalarnnupoyoru thaamarayo nee ambilivannoru raavil puthumalarellaam punchirithooki parimalam veeshumee raavil paravakalellaam paadiyurangum paalolithookumee raavil maaninimaarude maalayorukkaan minniminungiyathaaro aarum paadathulloru raagam paadumo? | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ ഓടിവരും കാറ്റില്‍ ഓടിവരും കാറ്റില്‍ പാടിവരും നീയാരോ നീയാരാരോ -ഓടിവരും കാറ്റില്‍ തമ്പുരുമീട്ടി താളം തെറ്റാതാടിവരും നീയാരോ ഓടക്കുഴലിന്‍ നാദവുമായി പാടിവരും നീയാരോ മാരുതനാലേ ഗീതികള്‍ പാടും ഇല്ലിക്കാടുകളെല്ലാം മാമലമേലേ മാരുതനാലേ രാഗം പാടും രാവില്‍ ആരും കേള്‍ക്കാതുള്ളൊരു രാഗം പാടുമോ ഓ.. ഓ.... ഓടിവരും കാറ്റില്‍ ഓടിവരും കാറ്റില്‍ പാടിവരും നീയാരോ നീയാരാരോ -ഓടിവരും കാറ്റില്‍ തളര്‍ന്നു പോയൊരു താമരയോ നീ അമ്പിളിവന്നൊരു രാവില്‍ പുതുമലരെല്ലാം പുഞ്ചിരി തൂകി പരിമളം വീശുമീ രാവില്‍ പറവകളെല്ലാം പാടിയുറങ്ങും പാലൊളിതൂകുമീ രാവില്‍ മാനിനിമാരുടെ മാലയൊരുക്കാന്‍ മിന്നിമിനുങ്ങിയതാരോ ആരും പാടാതുള്ളൊരു രാഗം പാടുമോ ഓ.. ഓ.. |
Other Songs in this movie
- Uttavalo
- Singer : PB Sreenivas | Lyrics : P Bhaskaran | Music : Alleppey Usman
- Thoomanideepamaninju
- Singer : P Susheela | Lyrics : P Bhaskaran | Music : Alleppey Usman
- Maanathe Yamunathan
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : Alleppey Usman
- Pachappanamthatha
- Singer : LR Eeswari | Lyrics : P Bhaskaran | Music : Alleppey Usman
- Pachilathoppile
- Singer : LR Eeswari | Lyrics : PJ K Eezhakkadavu | Music : Alleppey Usman
- Ithenthulokam Rabbe
- Singer : KJ Yesudas | Lyrics : PJ K Eezhakkadavu | Music : Alleppey Usman
- Maalaakhamaare Marayalle Vaanil
- Singer : S Janaki | Lyrics : PJ K Eezhakkadavu | Music : Alleppey Usman