View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനസവേണുവില്‍ ...

ചിത്രംജീവിതം ഒരു രാഗം (1989)
ചലച്ചിത്ര സംവിധാനംയു വി രവീന്ദ്രനാഥ്
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംരാജാമണി
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Sreedevi Pillai

 maanasavenuvil gaanavumaay
eevazhi veendum njaan vannu
poyavasantha smrithikal peri
thaniye etho poovum thedi njan

ninavin kilikal chirakadichu
karalil kadanam nizhal virichu
haritham pothiyum thazhvarayil
mriduvay enne nee vilichu

nadiyum karayum kaliparanju
athilennuyiril malar virinju
manassil madhuram nirayumpol
ariyaatharikil njanananju
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മാനസവേണുവില്‍ ഗാനവുമായ്
ഈവഴി വീണ്ടും ഞാന്‍ വന്നു 
പോയവസന്ത സ്മൃതികള്‍ പേറി
തനിയേ ഏതോ പൂവും തേടി ഞാന്‍

നിനവിന്‍ കിളികള്‍ ചിറകടിച്ചു
കരളില്‍ കദനം നിഴല്‍ വിരിച്ചു
ഹരിതം പൊതിയും താഴ്വരയില്‍
മൃദുവായ് എന്നെ നീ വിളിച്ചു

നദിയും കരയും കളിപറഞ്ഞു
അതിലെന്നുയിരില്‍ മലര്‍വിരിഞ്ഞു
മനസ്സില്‍ മധുരം നിറയുമ്പോള്‍
അറിയാതരികില്‍ ഞാനണഞ്ഞൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാലിനി നദിതന്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാജാമണി
മാരിവില്ലിന്‍ പൂവിരിഞ്ഞ
ആലാപനം : പി ജയചന്ദ്രൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : രാജാമണി
സിന്ദൂരക്കുന്നിന്‍ താഴ്‌വരയില്‍
ആലാപനം : ലതിക   |   രചന : വാസന്‍   |   സംഗീതം : രാജാമണി