മാനത്തെ പൂമരക്കാട്ടില് ...
ചിത്രം | കാട്ടുമല്ലിക (1966) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | എല്‍ ആര്‍ ഈശ്വരി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 16, 2010 ജിന്ദാരെ ഹയ്യ ജിന്ദാരെ ഹയ്യ ജിന്ദാരെ ജിന്ദക ഹയ്യാ ജിന്ദാരെ (ജിന്ദാരെ..) മാനത്തെ പൂമരക്കാട്ടില് മാമാങ്കം കാണാൻ പോകും മാടപ്പിറാവേ മണിപ്പിറാവേ മാടപ്പിറാവേ മണിപ്പിറാവേ (മാനത്തെ..) മലയോരം ഉരങ്ങു ഉണർന്നൂ മഴവില്ലുകൾ വന്നു നിരന്നു താഴെ നിന്നു തഴുകിടാൻ പോരൂ താഴെ നിന്നു തഴുകിടാൻ പോരൂ (മലയോരം..) കാട്ടുതത്തകൾ കുരവയിട്ടു കാട്ടരുവികൾ കുമ്മിയടിച്ചു താമരക്കൈ കൊട്ടി താളം ചവിട്ടുവാൻ മാനത്തെ പെണ്ണേ പോരൂ ആയിന്നാരോ ആയിന്നാരോ ആയിന്നാരോ ആയിന്നാരോ (മാനത്തെ...) പളുങ്കുമണിച്ചോലയിൽ പനിനീർ ചോലയിൽ നീരാടിപ്പാടണ പെണ്ണേ നീരാടിപ്പാടണ പെണ്ണേ കുളിരുകൾ തൂവുന്ന കുഞ്ഞലക്കൈകളിൽ നീന്തിത്തുടിക്കുമെൻ പെണ്ണേ കാട്ടുപെണ്ണേ കറുത്ത പെണ്ണേ കല്യാണപ്പെണ്ണേ കന്നിപ്പെണ്ണേ (മാനത്തെ.....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 17, 2010 Jindaare hayya jindaare hayya jindaare jindaka hayyaa jindaare (Jindaare..) Maanathe poomarakkaattilu maamaankam kaanaan pokum maadappiraave manippiraave maadappiraave manippiraave (maanathe...) malayoram urangu unarnnu mazhavillukal vannu nirannu thaazhe ninnu thazhukidaan poroo thaazhe ninnu thazhukidaan poroo (malayoram..) kaattuthathakal kuravayittu kaattaruvikal kummiyadichu thaamarakkai kotti thaalam chavittuvaan maanathe penne poroo aayinnaaro aayinnaaro aayinnaaro aayinnaaro (maanathe..) Palunku manicholayil panineer cholayil neeraadippaadana penne neeraadippaadana penne kulirukal thoovunna kunjalakkaikalil neenthithudikkumen penne kaattupenne karutha penne kalyanappenne kannippenne (Maanathe..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താമരത്തോണിയില്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- അവളുടെ കണ്ണുകള്‍
- ആലാപനം : പി ബി ശ്രീനിവാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- പെണ്ണേ നിന്‍ കണ്ണിലെ
- ആലാപനം : കമുകറ, ബി വസന്ത | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- കണ്ണുനീര്‍ കാട്ടിലെ
- ആലാപനം : എസ് ജാനകി, പി ലീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- കല്ല്യാണമാകാത്ത
- ആലാപനം : എസ് ജാനകി, പി ലീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- മരണത്തിന്‍ നിഴലില്‍
- ആലാപനം : കമുകറ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- പണ്ടത്തെ പാട്ടുകള്‍
- ആലാപനം : പി ലീല, കമുകറ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- തിന്തിമിത്താരോ
- ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്, കെ പി ഉദയഭാനു | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- രണ്ടേ രണ്ട് നാള്‍
- ആലാപനം : എല്‍ ആര്‍ ഈശ്വരി, എംഎസ് ബാബുരാജ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്