View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തിന്തിമിത്താരോ ...

ചിത്രംകാട്ടുമല്ലിക (1966)
ചലച്ചിത്ര സംവിധാനംപി സുബ്രഹ്മണ്യം
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎല്‍ ആര്‍ ഈശ്വരി, കോറസ്‌, കെ പി ഉദയഭാനു

വരികള്‍

Added by madhavabhadran on February 15, 2011
 
തിമി തിന്തമി തെയ്യാരെ (2)
തിന്തിമി തിന്തിമി തിന്തിമി
തന്തിമി തെയ്യന്താരെ തെയ്യന്താരം

പാടിവരികെടോ പാണനാരെ
പാടിപ്പഴകിയ പാണനാരെ
(പാടി)

പുത്തന്‍ പെണ്ണിനു പൂക്കണി വച്ചു
തയ്യന്നെ തയ്യന്നം തെയ്യാരെ
(പുത്തന്‍ )
പൂങ്കുഴലു ചെന്നു വിളിച്ചു
തയ്യന്നെ തയ്യന്നം തെയ്യാരെ
പുതുമണിയറ കെട്ടിഅടച്ചു
തയ്യന്നെ തയ്യന്നം തെയ്യാരെ
(പുതുമണി)
(തിമി)

----------------------------------

Added by devi pillai on February 19, 2011

thima thinthimi theyyaare
thinthimi thinthimi thinthimi
thinthimi theyyanthaare theyyanthaaram

paadivarikedo paananaare
paadippazhakiya paananaare

puthan penninu pookkani vechu
thayaynne thayyannam theyyaare

poonkuzhalu chennu vilichu
thayyanne thayyannam theyyaare
puthumaniyara kettiyadachu
thayyanne thayyannam theyyaare


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താമരത്തോണിയില്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അവളുടെ കണ്ണുകള്‍
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പെണ്ണേ നിന്‍ കണ്ണിലെ
ആലാപനം : കമുകറ, ബി വസന്ത   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മാനത്തെ പൂമരക്കാട്ടില്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കണ്ണുനീര്‍ കാട്ടിലെ
ആലാപനം : എസ് ജാനകി, പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കല്ല്യാണമാകാത്ത
ആലാപനം : എസ് ജാനകി, പി ലീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മരണത്തിന്‍ നിഴലില്‍
ആലാപനം : കമുകറ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പണ്ടത്തെ പാട്ടുകള്‍
ആലാപനം : പി ലീല, കമുകറ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
രണ്ടേ രണ്ട്‌ നാള്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി, എംഎസ്‌ ബാബുരാജ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌