Poomaram Oru Poomaram ...
Movie | Nizhal Moodiya Nirangal (1983) |
Movie Director | Jeasy |
Lyrics | Sreekumaran Thampi |
Music | KJ Joy |
Singers | Vani Jairam |
Play Song |
Audio Provided by: Tunix Records |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2010 പൂമരം ഒരു പൂമരം ഓർമ്മയിൽ ഒരു പൂമരം കനവിൻ നർമ്മദാ തീരത്തിലോ കഥകൾ തൻ കടലോരത്തിലോ (2) എങ്ങോ എന്നോ ഞാൻ കണ്ട പൂമരം ഉം...ഉം... (പൂമരം...) ആ........ഓ........ കൊമ്പായ കൊമ്പെല്ലാം കിങ്ങിണിക്കൊമ്പുകൾ പൂവായ പൂവെല്ലാം തേൻ ചിന്തും പൂവുകൾ (2) പെയ്യും മലർമാരിയിൽ ആടും ഊഞ്ഞാലുകൾ ഒഴുകി വരും തെന്നലിൽ സംഗീതധാരകൾ (പൂമരം...) ദലമായ ദലമെല്ലാം ഹൃദയം പോലവേ അവ തൂകും മർമ്മരം പ്രണയം പോലവേ (2) ഒഴിയും മരമെങ്കിലും നിറയും മറുനിമിഷമേ മണക്കുമല്ലോ വാടിയ പൂ പോലും മത്സഖീ (പൂമരം...) ---------------------------------- Added by devi pillai on December 8, 2010 poomaram oru poomaram kanavin narmada theerathilo kadhakal than kadalorathilo engo enno njan kanda poomaram mm... mm... aa.... o..... kombaaya kombellaam kinginikkombukal poovaaya poovellaam then chinthum poovukal peyyum malarmaariyil aadum oonjaalukal ozhukivarum thennalil sangeetha dhaarakal dalamaaaya dalamellaam hridayam polave ava thookum marmaram pranayam polave ozhiyum maramenkilum nirayum marunimishame manakkumallo vaadiya poopolum malsakhi |
Other Songs in this movie
- Oru Maalayil
- Singer : P Susheela, Chorus | Lyrics : Sreekumaran Thampi | Music : KJ Joy
- Kaliyarangil
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : KJ Joy
- Ormakal Paadiya
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KJ Joy