Kaliyarangil ...
Movie | Nizhal Moodiya Nirangal (1983) |
Movie Director | Jeasy |
Lyrics | Sreekumaran Thampi |
Music | KJ Joy |
Singers | Vani Jairam |
Play Song |
Audio Provided by: Tunix Records |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 28, 2010 കളിയരങ്ങിൽ വിളക്കെരിഞ്ഞു യവനികയും ഉലഞ്ഞുയർന്നു കഥയിനി തുടങ്ങരുതോ തോഴാ (കളിയരങ്ങിൽ..) അണിയറയിൽ അണിഞ്ഞൊരുങ്ങും നട്ടുവർ വരും വരെയും ആർക്കും അരങ്ങിൽ വരാം ആട്ടം ഞാൻ പറഞ്ഞു തരാം നിനക്കും വരാം നിനക്കും വരാം ചങ്ങാതീ നിനക്കും വരാം (കളിയരങ്ങിൽ..) നായിക ഞാൻ ഒരുത്തിയല്ലോ നായകൻ പല മുഖങ്ങൾ ആർക്കും നറുക്കെടുക്കാം സ്വർഗ്ഗത്തിൽ വിരുന്നു വരാം നിനക്കും വരാം നിനക്കും വരാം ചങ്ങാതീ നിനക്കും വരാം (കളിയരങ്ങിൽ..) ---------------------------------- Added by devi pillai on December 8, 2010 kaliyarangil vilakkerinju yavanikayum ulanjuyarnnu kadhayini thudararutho thozha aniyarayil aninjorungum nattuvar varum vareyum aarkkum arangil varaam aattam njan paranjutharaam ninakkum varaam ninakkum varaam changaathi ninakkum varaam naayika njan oruthiyallo naayakan pala mukhhangal aarkkum narukkedukkaam swarggathil virunnu varaam ninakkum varaam ninakkum varaam changaathi ninakkum varaam |
Other Songs in this movie
- Poomaram Oru Poomaram
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : KJ Joy
- Oru Maalayil
- Singer : P Susheela, Chorus | Lyrics : Sreekumaran Thampi | Music : KJ Joy
- Ormakal Paadiya
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KJ Joy