Oru Maalayil ...
Movie | Nizhal Moodiya Nirangal (1983) |
Movie Director | Jeasy |
Lyrics | Sreekumaran Thampi |
Music | KJ Joy |
Singers | P Susheela, Chorus |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Sreedevi Pillai oru maalayil pala poovukal poovinu poo thunayaayidum hridayasumangale anicherthorukkum ee bandhanam kudumbam kudumbam kudumbam oru chundile manideepika kanikaanuvaan pala kannukal irukannukal kalangeedukil pala saanthwana thoovaalakal orumayithe thaalam ennennumaayaal oru gaaname ee jeevitham o... ee snehame shaashwatham swapnangal than kodiyettamaay iniyennume madhurolsavam dukhangale poykkolluka swapnangal than devaalayam nin padayani kandaal virakollukilla athishakthame ee mandiram o.. ee snehame shaashwatham | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഒരു മാലയിൽ പല പൂവുകൾ പൂവിന്നു പൂ തുണയായിടും ഹൃദയസുമങ്ങളെ അണി ചേർത്തൊരുക്കും ഈ ബന്ധനം കുടുംബം കുടുംബം കുടുംബം ഓ...ഈ ബന്ധനം കുടുംബം കുടുംബം കുടുംബം ( ഒരു മാലയിൽ..) ഒരു ചുണ്ടിലെ ചിരിദീപിക കണി കാണുവാൻ പല കണ്ണുകൾ ഇരു കണ്ണുകൾ കലങ്ങീടുകിൽ പല സാന്ത്വന തൂവാലകൾ ഒരുമയിതേ താളം എന്നെന്നുമായാൽ(2) ഒരു ഗാനമേ ഈ ജീവിതം ഓ ഈ സ്നേഹമേ ശാശ്വതം (ഒരു മാലയിൽ...) സ്വപ്നങ്ങൾ തൻ കൊടിയേറ്റമായ് ഇനിയെന്നുമേ മധുരോത്സവം ദുഃഖങ്ങളെ പൊയ്ക്കൊള്ളുക സ്വപ്നങ്ങൾ തൻ ദേവാലയം നിൻ പടയണി കണ്ടാൽ വിറ കൊള്ളുകില്ല അതിശക്തമീ ഈ മന്ദിരം ഓ ഈ സ്നേഹമേ ശാശ്വതം (ഒരു മാലയിൽ...) |
Other Songs in this movie
- Poomaram Oru Poomaram
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : KJ Joy
- Kaliyarangil
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : KJ Joy
- Ormakal Paadiya
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KJ Joy