Sandhyakale ...
Movie | Ennu Naadhante Nimmi (1986) |
Movie Director | Sajan |
Lyrics | Chunakkara Ramankutty |
Music | Shyam |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010 സന്ധ്യകളേ വൈശാഖ സന്ധ്യകളേ തങ്കത്തോടയും ഏലസ്സുമായ് ചുണ്ടിൽ പഞ്ചമരാഗവുമായ് ഓർമ്മകളോടി വന്നു പൊന്നോർമ്മകളോടി വന്നു (സന്ധ്യകളേ...) അപ്സരകന്യക പോലെ ചിരിച്ചു എന്നിലുമിന്നൊരു മോഹമുണർന്നു എൻ സ്വപ്നവേദികളിൽ ഒരു വരമായ് ഒരു സ്വരമായ് ഒരു ശ്രുതിയായ് ഒരു ലയമായ് ഞാനിന്നു പാടുന്നിതാ ഞാനിന്നു പാടുന്നിതാ ആഹാ ഓ.. ആഹാ.ആ... ലലലാ ലാലാലാ... (സന്ധ്യകളേ...) കുത്തുവിളക്കു കൊളുത്തിയ മാനത്തെ- ത്തിയോമ്പിളി പുഞ്ചിരി തൂകി താഴെയീ മണ്ണിലിന്ന് ഒരു ചിരിയായ് കതിരൊളിയായ് ഒരു നിറമായ് ഒരു കനവായ് പോകുന്നു ഞാനിന്നിതാ പോകുന്നു ഞാനിന്നിതാ ഓഹോ ആ...ആ..ഓ.. ലാലലലലാ.. (സന്ധ്യകളേ...) ---------------------------------- Added by devi pillai on October 4, 2010 sandhyakale vaishaakha sandhyakale thankathodayum elassumay chundil panchama raagavumaay ponnormmakalodivannu apsarakanyakapole chirichoo enniluminnoru mohamunarnnu en swapnavedikalil oruvaramaay oruswaramaay orusruthiyaay orulayamaay njaninnu paadunnitha aahaa.. oho......lalala... kuthuvilakku koluthiya maanathe- thiyorambili punchirithooki thaazheyee mannilinnu oruchiriyaay kathiroliyaay oruniramaay orukanavaay pokunnu njaninnithaa oho aaha... lalallaa... |
Other Songs in this movie
- Poove Arimullappoove
- Singer : KS Chithra, Unni Menon | Lyrics : Kaladharan (Kala Adoor) | Music : Shyam
- Sharathkaala Raavum
- Singer : KS Chithra | Lyrics : Chunakkara Ramankutty | Music : Shyam
- Chembaneerppoo Polen
- Singer : KJ Yesudas, KS Chithra | Lyrics : Chunakkara Ramankutty | Music : Shyam
- Ullam Thulli
- Singer : Krishnachandran | Lyrics : Chunakkara Ramankutty | Music : Shyam
- Poove Arimullappove
- Singer : KS Chithra | Lyrics : Kaladharan (Kala Adoor) | Music : Shyam