Ullam Thulli ...
Movie | Ennu Naadhante Nimmi (1986) |
Movie Director | Sajan |
Lyrics | Chunakkara Ramankutty |
Music | Shyam |
Singers | Krishnachandran |
Lyrics
Added by devi pillai on February 23, 2011 ഉള്ളം തുള്ളിത്തുള്ളിപ്പോകുന്ന അല്ലിമലര്‍ക്കാവിലെ പൂഞ്ചോലപോലിന്നു ഞാന്‍ മോദമീ വേദിയില്‍ പ്രിയരാഗങ്ങളോ പാടുവാന്‍ ആടിവന്നു ഉള്ളിലിറങ്ങും സ്വപ്നങ്ങളേ കിള്ളിയുണര്‍ത്തും നിങ്ങള്‍ക്കിതാ കഴിഞ്ഞകഥകള്‍ മറക്കുവാനായ് പുതിയ ജീവിതം രസിക്കുവാന്‍ ഇനി എന്നും വന്നിടാം സുഖം തേടിപ്പോരുവാന്‍ നിങ്ങള്‍തന്‍ മുന്നിലിന്നു ആടിവന്നിടാം നിങ്ങള്‍തന്‍ മുന്നിലിന്നു ഗാനം മൂളിടാം മുത്തുച്ചിലങ്ക അണിഞ്ഞൊരു മുത്തുക്കുടയും പിടിച്ചിതാ വിരുന്നു വരുന്ന മോഹങ്ങള്‍ക്കായി മധുരലഹരി പകര്‍ന്നിടാന്‍ ഇനി ശോകം മാറ്റുവാന്‍ രസഭാവം തീര്‍ക്കുവാന്‍ നിങ്ങള്‍ക്കായി എന്നുമെന്നും നൃത്തമാടിടാം നിങ്ങള്‍ക്കായി എന്നുമെന്നും പാട്ടും പാടിടാം ഹാപ്പി ന്യൂ ഇയർ ഹാപ്പി ന്യൂ ഇയർ ഹാപ് ഹാപ് ഹാപ് ഹാപ് ഹാപ്പി ന്യൂ ഇയർ ---------------------------------- Added by devi pillai on February 23, 2011 ullam thulli thullippokunna allimalarkkaavile poonchola polinnu njan modamee vediyil priyaraagangalo paaduvaan aadivannu ullilirangum swapnangale killiyunarthum ningalkkithaa kazhinja kadhakal marakkuvaanaayi puthiya jeevitham rasikkuvaan ini ennum vannidaam sukham thedipporuvaan ningalthan munnilinnu aadi vannidaam ningalthan munniinnu gaanam moolidaam muthuchilanka aninjoru muthukkudayum pidichithaa virunnu varunna mohangalkkaayi madhuralahari pakrannidaan ini shokam maattuvaan rasabhaavam theerkkuvaan ningalkkaayi ennumenum nrithamaadidaam ningalkkaayi ennumennum paattum paadidaam happy new year happy new year hap hap hap hap happy new year |
Other Songs in this movie
- Poove Arimullappoove
- Singer : KS Chithra, Unni Menon | Lyrics : Kaladharan (Kala Adoor) | Music : Shyam
- Sharathkaala Raavum
- Singer : KS Chithra | Lyrics : Chunakkara Ramankutty | Music : Shyam
- Chembaneerppoo Polen
- Singer : KJ Yesudas, KS Chithra | Lyrics : Chunakkara Ramankutty | Music : Shyam
- Sandhyakale
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : Shyam
- Poove Arimullappove
- Singer : KS Chithra | Lyrics : Kaladharan (Kala Adoor) | Music : Shyam