Poove Arimullappoove ...
Movie | Ennu Naadhante Nimmi (1986) |
Movie Director | Sajan |
Lyrics | Kaladharan (Kala Adoor) |
Music | Shyam |
Singers | KS Chithra, Unni Menon |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010 പൂവേ അരിമുല്ലപ്പൂവേ പൂവേ അരിമുല്ലപ്പൂവേ മഞ്ഞിൽ കുളിച്ച് നാണം കുണുങ്ങി നിൻ മിഴിക്കോണുകളിൽ ഒന്നല്ലോരായിരം മോഹങ്ങൾ പൂവേ പൂവേ അരിമുല്ലപ്പൂവേ പൂവേ അരിമുല്ലപ്പൂവേ എങ്ങുമേ ഇന്നോണപ്പൂവുകൾ ചിങ്ങനിലാവും പൊന്നൊർമ്മയും മാലതിപ്പൂവും ചേലിലായ് കൈതയും പൂത്തു ചെന്താമരേ (2) നക്ഷത്രക്കണ്ണുമായ് പിച്ചകം കൊച്ചിളം കാറ്റിലാടി ചെമ്പകം നിര നിരയായി പൂക്കളമെങ്ങുമേ പുളകിതമായ് വാണതും പൂവേ പൂവേ നെന്മേനി വാകകൾ പൂത്തല്ലോ പൊന്മാനിണയുമായ് പോയല്ലോ പൂമരക്കൊമ്പിൽ ദാഹമായ് പൂങ്കുയിൽ കൂഹൂ കൂകുന്നു (2) മുത്തണി മാലകൾ ചാർത്തീടാം ചിത്തിര തോണിയേറി പോയിടാം തിരുമധുരം തന്നിടാം എന്നുമേ ഒരു കരളായി ചേർന്നിടാം പൂവേ പൂവേ Added by devi pillai on October 4, 2010 poove arimullappoove poove arimullappoove manjil kulichu naanam kunungi nin mizhikkonukalil onnalloraayiram mohangal engume innonapoovukal chinganilaavum ponnormayum maalathippovum chelilaay kaithayum poothu chenthaamare nakshathrakkannumaay pichakam kochilam kaattilaadi chempakam niranirayaayi pookkalengume pulakithamaay vaanathum poove poove nenmeni vaakakal poothallo ponmaaninayumaay poyallo poomarakkompil daahamay poonkuyil kuhoo kookunnu muthanimaalakal chaarthidaam chithirathoniyeri poyidaam thirumadhuram thannidaam ennume orukaralaayi chernnidaam poove poove |
Other Songs in this movie
- Sharathkaala Raavum
- Singer : KS Chithra | Lyrics : Chunakkara Ramankutty | Music : Shyam
- Chembaneerppoo Polen
- Singer : KJ Yesudas, KS Chithra | Lyrics : Chunakkara Ramankutty | Music : Shyam
- Sandhyakale
- Singer : KJ Yesudas | Lyrics : Chunakkara Ramankutty | Music : Shyam
- Ullam Thulli
- Singer : Krishnachandran | Lyrics : Chunakkara Ramankutty | Music : Shyam
- Poove Arimullappove
- Singer : KS Chithra | Lyrics : Kaladharan (Kala Adoor) | Music : Shyam