Khadeeje Khadeeje ...
Movie | Khadeeja (1967) |
Movie Director | M Krishnan Nair |
Lyrics | Yusufali Kecheri |
Music | MS Baburaj |
Singers | P Thankam |
Lyrics
Lyrics submitted by: Samshayalu khadeeje khadeeje kaanunnathennini njan ninne kaanunnathennini njan kilukile chiriyumay punnarappaattumay onnichu paaripparannu nadannoren kalikkoottukari neeyevide annu njan nalkiya kunnimanikalellam innente kavilathu chitharikkidakkunna kanneerin manikalaaymaari innu nee kaliyadum vinnile poonkaavil onnichu kaliyaadan orumichu vaaazhan enneyumkondupokoo-khadeeje enneyumkondupokoo | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഖദീജേ ഖദീജേ കാണുന്നതെന്നിനി ഞാന്‍ നിന്നെ കാണുന്നതെന്നിനി ഞാന്‍ കിലുകിലെ ചിരിയുമായ് പുന്നാരപ്പാട്ടുമായ് ഒന്നിച്ചു പാറിപ്പറന്നു നടന്നൊരെന്‍ കളിക്കൂട്ടുകാരി നീയെവിടെ അന്നുഞാന്‍ നല്‍കിയ കുന്നിമണികളെല്ലാം ഇന്നെന്റെ കവിളത്തു ചിതറിക്കിടക്കുന്ന കണ്ണീരിന്‍ മണികളായ്മാറി ഇന്നു നീ കളിയാടും വിണ്ണിലെ പൂങ്കാവില്‍ ഒന്നിച്ചുകളിയാടാന്‍ ഒരുമിച്ചു വാഴാന്‍ എന്നെയും കൊണ്ടുപോകൂ -ഖദീജേ എന്നെയും കൊണ്ടുപോകൂ |
Other Songs in this movie
- Surumayezhuthiya Mizhikale
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : MS Baburaj
- Chakkaravaakku
- Singer : Zero Babu | Lyrics : Yusufali Kecheri | Music : MS Baburaj
- Karalil Virinja
- Singer : S Janaki | Lyrics : Yusufali Kecheri | Music : MS Baburaj
- Kasavinte Thattamittu
- Singer : B Vasantha | Lyrics : Yusufali Kecheri | Music : MS Baburaj
- Ananthashayanaa
- Singer : S Janaki, B Vasantha | Lyrics : Yusufali Kecheri | Music : MS Baburaj
- Kanmuna Neetti Monjum kaatti
- Singer : LR Eeswari, Chorus | Lyrics : Yusufali Kecheri | Music : MS Baburaj