Kanmuna Neetti Monjum kaatti ...
Movie | Khadeeja (1967) |
Movie Director | M Krishnan Nair |
Lyrics | Yusufali Kecheri |
Music | MS Baburaj |
Singers | LR Eeswari, Chorus |
Lyrics
Lyrics submitted by: Dr. Susie Pazhavarical Aa..Aa.. kanmuna neetti.....monchum kaatti..... kanmuna neetti monchum kaatti kaathirikkana manavaatti kaathirikkana manavaatti (kanmuna) kaathirikkana manavaatti kaathirikkana manavaatti (kanmuna) maniyara vaathil thurannu tharaam maaraneyarikil kondu tharaam (maniyara) kalyaanamonnu kazhinjotte kalyaanamonnu kazhinjotte kaanikalellaam pirinjotte mailaanchikkai kotti oppana paadunna maikkannimaarum pirinjotte (mailaanchi) (kanmuna) kannil kinaavinte mayilaattam kavilathu mazhavillin thiranottam chundathu manimuthin nizhalaattam pennin khalbil muhabbathin chaanchaattam chaanchaattam (kannil) (kanmuna) Aa...Aa...O... kaanaan chelulla puthumaaran kannaadikkavilulla puthumaaran vadivothu virivulla nenchaanu badarul muneerinte monchaanu (vadivothu) kalyaanappenninte kavilathu kaikondu kavitha kurikkana puthumaaran kalyaanappenninte kavilathu kaikondu kavitha kurikkana puthumaaran (kanmuna) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ആ.. ആ... കണ്മുന നീട്ടി മൊഞ്ചും കാട്ടി കണ്മുന നീട്ടി മൊഞ്ചും കാട്ടി കാത്തിരിക്കണ മണവാട്ടി കാത്തിരിക്കണ മണവാട്ടി (കണ്മുന) കാത്തിരിക്കണ മണവാട്ടി കാത്തിരിക്കണ മണവാട്ടി മണവാട്ടി മണവാട്ടി മണവാട്ടി (കണ്മുന) മണിയറവാതില്‍ തുറന്നുതരാം മാരനെയരികില്‍ കൊണ്ടുതരാം (മണിയറ) കല്യാണമൊന്നു കഴിഞ്ഞോട്ടേ.. കല്യാണമൊന്നു കഴിഞ്ഞോട്ടേ കാണികളെല്ലാം പിരിഞ്ഞോട്ടേ മൈലാഞ്ചിക്കൈകൊട്ടി ഒപ്പനപാടുന്ന മൈക്കണ്ണിമാരും പിരിഞ്ഞോട്ടേ (മൈലാഞ്ചി) (കണ്മുന) കണ്ണില്‍ കിനാവിന്റെ മയിലാട്ടം കവിളത്തു മഴവില്ലിന്‍ തിരനോട്ടം ചുണ്ടത്തു മണിമുത്തിന്‍ നിഴലാട്ടം പെണ്ണിന്‍ ഖല്‍ബ്ബില്‍ മുഹാബത്തിന്‍ ചാഞ്ചാട്ടം.. ചാഞ്ചാട്ടം (കണ്ണില്‍) (കണ്മുന) ആ... ആ.. ഓ.. കാണാന്‍ ചേലുള്ള പുതുമാരന്‍ കണ്ണാടിക്കവിളുള്ള പുതുമാരന്‍ വടിവൊത്തു വിരിവുള്ള നെഞ്ചാണ് ബദറുല്‍മുനീറിന്റെ മൊഞ്ചാണ് (വടിവൊത്തു) കല്യാണപ്പെണ്ണിന്റെ കവിളത്തു കൈകൊണ്ട് കവിത കുറിക്കണ പുതുമാരന്‍ കല്യാണപ്പെണ്ണിന്റെ കവിളത്തു കൈകൊണ്ട് കവിത കുറിക്കണ പുതുമാരന്‍ (കണ്മുന) |
Other Songs in this movie
- Surumayezhuthiya Mizhikale
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : MS Baburaj
- Chakkaravaakku
- Singer : Zero Babu | Lyrics : Yusufali Kecheri | Music : MS Baburaj
- Khadeeje Khadeeje
- Singer : P Thankam | Lyrics : Yusufali Kecheri | Music : MS Baburaj
- Karalil Virinja
- Singer : S Janaki | Lyrics : Yusufali Kecheri | Music : MS Baburaj
- Kasavinte Thattamittu
- Singer : B Vasantha | Lyrics : Yusufali Kecheri | Music : MS Baburaj
- Ananthashayanaa
- Singer : S Janaki, B Vasantha | Lyrics : Yusufali Kecheri | Music : MS Baburaj