കെ ജെ യേശുദാസ് ആലപിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
751 | ആകാശരൂപിണി ... | ദിവ്യദര്‍ശനം | 1973 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എം എസ് വിശ്വനാഥന്‍ |
752 | അമ്പലവിളക്കുകൾ ... | ദിവ്യദര്‍ശനം | 1973 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എം എസ് വിശ്വനാഥന്‍ |
753 | എന്റെ സ്വപ്നത്തിന്‍ ... | അച്ചാണി | 1973 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | ജി ദേവരാജൻ |
754 | സ്വർഗ്ഗസാഗരത്തിൽ ... | മനുഷ്യ പുത്രന്‍ | 1973 | കെ ജെ യേശുദാസ് | വയലാര്‍ | ജി ദേവരാജൻ |
755 | മന്ത്രമോതിരം ... | പൊന്നാപുരം കോട്ട | 1973 | കെ ജെ യേശുദാസ് | വയലാര്‍ | ജി ദേവരാജൻ |
756 | രൂപവതി രുചിരാംഗി ... | പൊന്നാപുരം കോട്ട | 1973 | കെ ജെ യേശുദാസ് | വയലാര്‍ | ജി ദേവരാജൻ |
757 | വയനാടൻ കേളൂന്റെ ... | പൊന്നാപുരം കോട്ട | 1973 | കെ ജെ യേശുദാസ്, പി മാധുരി | ഏ പി ഗോപാലന് | ജി ദേവരാജൻ |
758 | ചാമുണ്ഡേശ്വരി ... | പൊന്നാപുരം കോട്ട | 1973 | കെ ജെ യേശുദാസ് | വയലാര്‍ | ജി ദേവരാജൻ |
759 | ആദിപരാശക്തി ... | പൊന്നാപുരം കോട്ട | 1973 | കെ ജെ യേശുദാസ്, പി സുശീല, പി ലീല, പി മാധുരി, പി ബി ശ്രീനിവാസ് | വയലാര്‍ | ജി ദേവരാജൻ |
760 | പിന്നേയും വാല്മീകങ്ങൾ ... | കവിത | 1973 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | കെ രാഘവന്‍ |
761 | കായൽക്കാറ്റിന്റെ താളം ... | കവിത | 1973 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | കെ രാഘവന്‍ |
762 | സ്വപ്നങ്ങൾ നീട്ടും കുമ്പിൾ ... | കവിത | 1973 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | കെ രാഘവന്‍ |
763 | പാവങ്ങൾ പെണ്ണുങ്ങൾ ... | പാവങ്ങള്‍ പെണ്ണുങ്ങള്‍ | 1973 | കെ ജെ യേശുദാസ് | വയലാര്‍ | ജി ദേവരാജൻ |
764 | ആലുണ്ടെലയുണ്ടെലഞ്ഞിയുണ്ട് ... | പാവങ്ങള്‍ പെണ്ണുങ്ങള്‍ | 1973 | കെ ജെ യേശുദാസ് | വയലാര്‍ | ജി ദേവരാജൻ |
765 | ഒന്നാം പൊന്നോണ ... | പാവങ്ങള്‍ പെണ്ണുങ്ങള്‍ | 1973 | കെ ജെ യേശുദാസ്, പി സുശീല, കോറസ് | വയലാര്‍ | ജി ദേവരാജൻ |
766 | തുറമുഖമേ ... | പാവങ്ങള്‍ പെണ്ണുങ്ങള്‍ | 1973 | കെ ജെ യേശുദാസ് | വയലാര്‍ | ജി ദേവരാജൻ |
767 | ഒന്നാം മാനം പൂമാനം ... | ഏണിപ്പടികള്‍ | 1973 | കെ ജെ യേശുദാസ് | വയലാര്‍ | ജി ദേവരാജൻ |
768 | നീ വരൂ കാവ്യദേവതേ ... | സ്വപ്നം | 1973 | കെ ജെ യേശുദാസ് | ഒ എൻ വി കുറുപ്പ് | സലില്‍ ചൗധരി |
769 | മാനേ മാനേ ... | സ്വപ്നം | 1973 | കെ ജെ യേശുദാസ് | ഒ എൻ വി കുറുപ്പ് | സലില്‍ ചൗധരി |
770 | താഴ്‌വര ചാർത്തിയ ... | തിരുവാഭരണം | 1973 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | ആര് കെ ശേഖര്‍ |
771 | സ്വര്‍ണ്ണം ചിരിക്കുന്നു ... | തിരുവാഭരണം | 1973 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | ആര് കെ ശേഖര്‍ |
772 | അമ്പലമേട്ടിലെ തമ്പുരാട്ടി ... | തിരുവാഭരണം | 1973 | കെ ജെ യേശുദാസ്, പി മാധുരി | ശ്രീകുമാരന്‍ തമ്പി | ആര് കെ ശേഖര്‍ |
773 | ഏറ്റുപാടുവാൻ മാത്രമായ് ... | തിരുവാഭരണം | 1973 | കെ ജെ യേശുദാസ്, പി ലീല | ശ്രീകുമാരന്‍ തമ്പി | ആര് കെ ശേഖര്‍ |
774 | ഉത്തരമഥുരാപുരിയില്‍ ... | ഇന്റര്‍വ്യൂ | 1973 | കെ ജെ യേശുദാസ്, പി സുശീല, കോറസ് | വയലാര്‍ | വി ദക്ഷിണാമൂര്‍ത്തി |
775 | നാളികലോചനേ ... | ഇന്റര്‍വ്യൂ | 1973 | കെ ജെ യേശുദാസ് | വയലാര്‍ | വി ദക്ഷിണാമൂര്‍ത്തി |
776 | പുരുഷഗന്ധം സ്ത്രീ ... | മാസപ്പടി മാതുപിള്ള | 1973 | കെ ജെ യേശുദാസ് | വയലാര്‍ | ജി ദേവരാജൻ |
777 | ചോറ്റാനിക്കര ഭഗവതി ... | കലിയുഗം | 1973 | കെ ജെ യേശുദാസ് | വയലാര്‍ | ജി ദേവരാജൻ |
778 | ആപാദചൂഡം പനിനീരു ... | സൌന്ദര്യപൂജ | 1973 | കെ ജെ യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണന് | എംഎസ് ബാബുരാജ് |
779 | അസ്തമയചക്രവാളം ... | സൌന്ദര്യപൂജ | 1973 | കെ ജെ യേശുദാസ് | ശ്രീകുമാരന്‍ തമ്പി | എംഎസ് ബാബുരാജ് |
780 | നളിനമുഖീ ... | വീണ്ടും പ്രഭാതം | 1973 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | വി ദക്ഷിണാമൂര്‍ത്തി |