Ente Swapnathin ...
Movie | Achaani (1973) |
Movie Director | A Vincent |
Lyrics | P Bhaskaran |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Viji Ente swapnathin thamara poikayil Vannirangiya roopavathee Neela thamara mizhikal thurannu Ninne nokki ninnu Chaithram ninte neerattu kandu ninnu Ente bhavana rasala vanathil Vannu chernnoru vanamohini Varnna sundaramam thalangalenthi vanya pushpa jaalam nirayay ninne Varavelkkuvanayi orungi ninnu aa.. aa.. a.. ahaha..aa. aa.a..aa.ahha.. (ente swapnathin) prema chinthathan deva nandanathile poomarangal pootha ravil ninte narthanam kanan orungi ninne kathu ninnu chare neelakasavum tharakalaum aa.aa.ahahah.aa.aa.aa.ahaha .aa..aa (ente swapnathin) | വരികള്‍ ചേര്‍ത്തത്: വിജി എന്റെ സ്വപ്നത്തിന്‍ താമര പൊയ്കയില്‍ വന്നിറങ്ങിയ രൂപവതീ നീലത്താമര മിഴികള്‍ തുറന്നു നിന്നെ നോക്കി നിന്നു ചൈത്രം നിന്റെ നീരാട്ടു കണ്ടു നിന്നു എന്റെ ഭാവനാ രസല വനത്തില്‍ വന്നു ചേര്‍ന്നൊരു വനമോഹിനി വര്‍ണ്ണസുന്ദരമാം താലങ്ങളേന്തി വന്യപുഷ്പജാലം നിരയായ് നിന്നെ വരവേല്‍ക്കുവാനായ് ഒരുങ്ങി നിന്നു ആ.. ആ .. ആ.. ആ..ആ . (എന്റെ സ്വപ്നത്തിന്‍) പ്രേമചിന്തതന്‍ ദേവനന്ദനത്തിലെ പൂമരങ്ങള്‍ പൂത്തരാവില്‍ നിന്‍റെ നര്‍ത്തനം കാണാന്‍ ഒരുങ്ങി നിന്നെ കാത്തുനിന്നു ചാരേ നീലാകാശവും താരകളും ആ.. ആ .. ആ.. ആ..ആ .അ ..ആ. (എന്റെ സ്വപ്നത്തിന്‍) |
Other Songs in this movie
- Mallikabaanan thante
- Singer : P Jayachandran, P Madhuri | Lyrics : P Bhaskaran | Music : G Devarajan
- Samayamaam Nadi
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Muzhuthinkal Manivilakkananju
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Neela Neela Samudra
- Singer : P Madhuri | Lyrics : P Bhaskaran | Music : G Devarajan