Mallikabaanan thante ...
Movie | Achaani (1973) |
Movie Director | A Vincent |
Lyrics | P Bhaskaran |
Music | G Devarajan |
Singers | P Jayachandran, P Madhuri |
Lyrics
Lyrics submitted by: Vijayakrishnan V S mallikaa baanan thante villeduthu mandhara malar kondu saram thoduthu maarilo ente manassilo madhura madhuramoru vedhana madhakaramaamoru vedhana akale akaleyaay saundaryathin alaka nandayude theerathu thanka kinaavukal thaalamedukkum thaarunya sankalpa madirolsavam prema gaanam thulumbunna kaavyolsavam aaaa...aa... aaaa...aa... (mallika) hrudaya sakhiyini jeevithamorukkum madhu vidhu rajani than maarathu kalpanaa lakshangal poomaari choriyum raagaanubhoothi than vasantholsavam prema gaanam thulumbunna kaavyolsavam aaaa...aa... aaaa...aa... (mallika) | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് മല്ലികാബാണന്‍ തന്റെ വില്ലെടുത്തു മന്ദാരമലര്‍ കൊണ്ട് ശരം തൊടുത്തു മാറിലോ എന്റെ മനസ്സിലോ മധുര മധുരമൊരു വേദന...... മദകരമാമൊരു വേദന..... മല്ലികാബാണന്‍ തന്റെ വില്ലെടുത്തു അകലെയകലെയായ് സൌന്ദര്യത്തിന്‍ അളകനന്ദയുടെ തീരത്ത്‍ തങ്കക്കിനാവുകള്‍ താലമെടുക്കും താരുണ്യ സങ്കല്‌പ മദിരോത്സവം പ്രേമഗാനം തുളുമ്പുന്ന കാവ്യോത്സവം മല്ലികാബാണന്‍ തന്റെ വില്ലെടുത്തു ഹൃദയസഖിയിനി ജീവിതമൊരുക്കും മധുവിധു രജനിതന്‍ മാറത്ത് കല്‌പനാ ലക്ഷങ്ങള്‍ പൂമാരി ചൊരിയും രാഗാനുഭൂതിതന്‍ വസന്തോത്സവം പ്രേമമഗാനം തുളുമ്പുന്ന കാവ്യോത്സവം (മല്ലികാ) |
Other Songs in this movie
- Ente Swapnathin
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan
- Samayamaam Nadi
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Muzhuthinkal Manivilakkananju
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Neela Neela Samudra
- Singer : P Madhuri | Lyrics : P Bhaskaran | Music : G Devarajan