Samayamaam Nadi ...
Movie | Achaani (1973) |
Movie Director | A Vincent |
Lyrics | P Bhaskaran |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Indu Ramesh Samayamaam nadi purakottozhuki smarana than poovani thaazhvaryil sambhava malarukal virinju veendum virinju veendum... (samayamaam... ) swargga kavaadam vittirangi vannu thante swantham makane thed ithedi.. jananee ninte jananee.. janitha snehathin maayaa tharangini tharangini... (samayamaam... ) amma vannumma vecheduthu ninne veendum athbhutha naagathin kadha paranju.. kidathee maaril kidathee.. naruthen vaaniyaal thaaraattu paadee paadee... (samayamaam... ) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് സമയമാം നദി പുറകോട്ടൊഴുകി സ്മരണ തന്‍ പൂവണിത്താഴ്വരയില്‍ സംഭവമലരുകള്‍ വിരിഞ്ഞു വീണ്ടും.. വിരിഞ്ഞു വീണ്ടും... (സമയമാം... ) സ്വര്‍ഗ്ഗകവാടം വിട്ടിറങ്ങിവന്നൂ തന്റെ സ്വന്തം മകനേ തേടിത്തേടി.. ജനനീ നിന്റെ ജനനീ.. ജനിതസ്നേഹത്തിന്‍ മായാതരംഗിണി തരംഗിണി... (സമയമാം... ) അമ്മ വന്നുമ്മവെച്ചെടുത്തു നിന്നെ വീണ്ടും അത്ഭുതനാഗത്തിന്‍ കഥ പറഞ്ഞൂ.. കിടത്തീ മാറില്‍ കിടത്തീ.. നറുതേൻ വാണിയാൽ താരാട്ടു പാടീ.. പാടീ... (സമയമാം... ) |
Other Songs in this movie
- Ente Swapnathin
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan
- Mallikabaanan thante
- Singer : P Jayachandran, P Madhuri | Lyrics : P Bhaskaran | Music : G Devarajan
- Muzhuthinkal Manivilakkananju
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Neela Neela Samudra
- Singer : P Madhuri | Lyrics : P Bhaskaran | Music : G Devarajan