View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സമയമാം നദി ...

ചിത്രംഅച്ചാണി (1973)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Indu Ramesh

Samayamaam nadi purakottozhuki
smarana than poovani thaazhvaryil
sambhava malarukal virinju veendum
virinju veendum...
(samayamaam... )

swargga kavaadam vittirangi vannu thante
swantham makane thed ithedi..
jananee ninte jananee..
janitha snehathin maayaa tharangini tharangini...
(samayamaam... )

amma vannumma vecheduthu ninne veendum
athbhutha naagathin kadha paranju..
kidathee maaril kidathee..
naruthen vaaniyaal thaaraattu paadee paadee...
(samayamaam... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

സമയമാം നദി പുറകോട്ടൊഴുകി
സ്മരണ തന്‍ പൂവണിത്താഴ്വരയില്‍
സംഭവമലരുകള്‍ വിരിഞ്ഞു വീണ്ടും..
വിരിഞ്ഞു വീണ്ടും...
(സമയമാം... )

സ്വര്‍ഗ്ഗകവാടം വിട്ടിറങ്ങിവന്നൂ തന്റെ
സ്വന്തം മകനേ തേടിത്തേടി..
ജനനീ നിന്റെ ജനനീ..
ജനിതസ്നേഹത്തിന്‍ മായാതരംഗിണി തരംഗിണി...
(സമയമാം... )

അമ്മ വന്നുമ്മവെച്ചെടുത്തു നിന്നെ വീണ്ടും
അത്ഭുതനാഗത്തിന്‍ കഥ പറഞ്ഞൂ..
കിടത്തീ മാറില്‍ കിടത്തീ..
നറുതേൻ വാണിയാൽ താരാട്ടു പാടീ.. പാടീ...
(സമയമാം... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്റെ സ്വപ്നത്തിന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
മല്ലികാബാണന്‍ തന്റെ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
മുഴുതിങ്കള്‍ മണിവിളക്കണഞ്ഞു
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
നീല നീല സമുദ്ര
ആലാപനം : പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ