Muzhuthinkal Manivilakkananju ...
Movie | Achaani (1973) |
Movie Director | A Vincent |
Lyrics | P Bhaskaran |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Muzhuthingal manivilakkananju Kshamayente hridayathilozhinju Kaattu vannu Kathakadachu Kanakathaarakamonnu chirichu (Muzhuthingal) Madanan sindoorarekhayaale innu Madhuvidhuraatriyaanennezhuthi vechu Thuduthu thuduthu varum chundil naananm Thulumbi thulumbi varum kavilil (Muzhuthingal) Pulakathin mandaara malaraale ente Poomeni mooduvaan ezhunnallumo Maarathe laananakshathathaal oru Poothaaliyaniyikkan varumo (Muzhuthingal) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മുഴുതിങ്കള്‍ മണിവിളക്കണഞ്ഞു ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു കാറ്റു വന്നു കതകടച്ചു കനകതാരകമൊന്നു ചിരിച്ചു (മുഴുതിങ്കള്‍ ) മദനന്‍ സിന്ദൂരരേഖയാലെ ഇന്നു മധുവിധുരാത്രിയാണെന്നെഴുതി വെച്ചു (മദനന്‍ ) തുടുത്തു തുടുത്തുവരും കവിളില്‍ - നാണം തുളുമ്പി തുളുമ്പി വരും ചുണ്ടില്‍ (മുഴുതിങ്കള്‍ ) പുളകത്തിന്‍ മന്ദാര മലരാലേ എന്റെ പൂമേനി മൂടുവാന്‍ എഴുന്നള്ളുമോ (പുളകത്തിന്‍ ) മാറത്തെ ലാളനക്ഷതത്താല്‍ ഒരു പൂത്താലി അണിയിക്കാന്‍ വരുമോ (മുഴുതിങ്കള്‍ ) |
Other Songs in this movie
- Ente Swapnathin
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan
- Mallikabaanan thante
- Singer : P Jayachandran, P Madhuri | Lyrics : P Bhaskaran | Music : G Devarajan
- Samayamaam Nadi
- Singer : P Susheela | Lyrics : P Bhaskaran | Music : G Devarajan
- Neela Neela Samudra
- Singer : P Madhuri | Lyrics : P Bhaskaran | Music : G Devarajan