View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുഴുതിങ്കള്‍ മണിവിളക്കണഞ്ഞു ...

ചിത്രംഅച്ചാണി (1973)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

Muzhuthingal manivilakkananju
Kshamayente hridayathilozhinju
Kaattu vannu Kathakadachu
Kanakathaarakamonnu chirichu (Muzhuthingal)

Madanan sindoorarekhayaale innu
Madhuvidhuraatriyaanennezhuthi vechu
Thuduthu thuduthu varum chundil naananm
Thulumbi thulumbi varum kavilil (Muzhuthingal)

Pulakathin mandaara malaraale ente
Poomeni mooduvaan ezhunnallumo
Maarathe laananakshathathaal oru
Poothaaliyaniyikkan varumo (Muzhuthingal)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മുഴുതിങ്കള്‍ മണിവിളക്കണഞ്ഞു
ക്ഷമയെന്റെ ഹൃദയത്തിലൊഴിഞ്ഞു
കാറ്റു വന്നു കതകടച്ചു
കനകതാരകമൊന്നു ചിരിച്ചു (മുഴുതിങ്കള്‍ )

മദനന്‍ സിന്ദൂരരേഖയാലെ ഇന്നു
മധുവിധുരാത്രിയാണെന്നെഴുതി വെച്ചു (മദനന്‍ )
തുടുത്തു തുടുത്തുവരും കവിളില്‍ - നാണം
തുളുമ്പി തുളുമ്പി വരും ചുണ്ടില്‍ (മുഴുതിങ്കള്‍ )

പുളകത്തിന്‍ മന്ദാര മലരാലേ എന്റെ
പൂമേനി മൂടുവാന്‍ എഴുന്നള്ളുമോ (പുളകത്തിന്‍ )
മാറത്തെ ലാളനക്ഷതത്താല്‍ ഒരു
പൂത്താലി അണിയിക്കാന്‍ വരുമോ (മുഴുതിങ്കള്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്റെ സ്വപ്നത്തിന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
മല്ലികാബാണന്‍ തന്റെ
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
സമയമാം നദി
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
നീല നീല സമുദ്ര
ആലാപനം : പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ