ഭരതന്‍ സംഗീതം നല്‍കിയ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|---|---|---|---|---|---|
1 | അമ്പാടിക്കുട്ടാ ... | ഈണം | 1983 | വാണി ജയറാം | വേണു നാഗവള്ളി | ഭരതന്‍ |
2 | മാലേയ ലേപനം ... | ഈണം | 1983 | വാണി ജയറാം, കെ പി ബ്രഹ്മാനന്ദൻ | ഭരതന്‍ | ഭരതന്‍ |
3 | കാതോടു കാതോരം ... | കാതോടു കാതോരം | 1985 | ലതിക | ഒ എൻ വി കുറുപ്പ് | ഭരതന്‍ |
4 | കണ്ണെത്താ ദൂരെ മറുതീരം ... | താഴ്‌വാരം | 1990 | കെ ജെ യേശുദാസ് | കൈതപ്രം | ഭരതന്‍ |
5 | താരം വാല്‍ക്കണ്ണാടി നോക്കി ... | കേളി | 1991 | കെ എസ് ചിത്ര | കൈതപ്രം | ഭരതന്‍ |
6 | ഓലേലം പാടി ... | കേളി | 1991 | ലതിക | കൈതപ്രം | ഭരതന്‍ |