1978ലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|---|---|---|---|---|---|
61 | കാറ്റേ വാ കാറ്റേ വാ [F] ... | കൈതപ്പൂ | 1978 | പി സുശീല | ബിച്ചു തിരുമല | ശ്യാം |
62 | മകരം വന്നതറിഞ്ഞില്ലേ ... | സ്നേഹിക്കാന്‍ ഒരു പെണ്ണ് | 1978 | പി മാധുരി | യൂസഫലി കേച്ചേരി | ജി ദേവരാജൻ |
63 | പൂച്ചയ്ക്കു പൂനിലാവു പാലു പോലെ ... | സ്നേഹിക്കാന്‍ ഒരു പെണ്ണ് | 1978 | കെ ജെ യേശുദാസ് | യൂസഫലി കേച്ചേരി | ജി ദേവരാജൻ |
64 | ആരാരോ തേച്ചു മിനുക്കിയ ... | സ്നേഹിക്കാന്‍ ഒരു പെണ്ണ് | 1978 | പി മാധുരി | യൂസഫലി കേച്ചേരി | ജി ദേവരാജൻ |
65 | ഓർമ്മയുണ്ടോ മാൻകിടാവേ [F] ... | സ്നേഹിക്കാന്‍ ഒരു പെണ്ണ് | 1978 | പി മാധുരി | യൂസഫലി കേച്ചേരി | ജി ദേവരാജൻ |
66 | സ്നേഹിക്കാനൊരു പെണ്ണുണ്ടെങ്കില്‍ ... | സ്നേഹിക്കാന്‍ ഒരു പെണ്ണ് | 1978 | കെ ജെ യേശുദാസ് | യൂസഫലി കേച്ചേരി | ജി ദേവരാജൻ |
67 | ഓര്‍മ്മയുണ്ടോ മാന്‍കിടാവേ ... | സ്നേഹിക്കാന്‍ ഒരു പെണ്ണ് | 1978 | പി ജയചന്ദ്രൻ | യൂസഫലി കേച്ചേരി | ജി ദേവരാജൻ |
68 | ശ്രീഭൂതബലി ... | അഹല്യ | 1978 | കെ ജെ യേശുദാസ് | ബിച്ചു തിരുമല | കെ ജെ ജോയ് |
69 | വെള്ളത്താമരയിതളഴകോ ... | അഹല്യ | 1978 | കെ ജെ യേശുദാസ് | ബിച്ചു തിരുമല | കെ ജെ ജോയ് |
70 | ലളിതാ സഹസ്രനാമം ... | അഹല്യ | 1978 | എസ് ജാനകി, കോറസ് | ബിച്ചു തിരുമല | കെ ജെ ജോയ് |
71 | ഹാപ്പി മ്യൂസിക് ... | അഹല്യ | 1978 | എസ് ജാനകി, ബി വസന്ത | ബിച്ചു തിരുമല | കെ ജെ ജോയ് |
72 | ഭ്രഷ്ട് ഭ്രഷ്ട് ... | ഭ്രഷ്ട് | 1978 | കെ ജെ യേശുദാസ് | നാട്ടിക ശിവറാം | എംഎസ് ബാബുരാജ് |
73 | നീയെവിടെ കണ്ണാ ... | ഭ്രഷ്ട് | 1978 | എസ് ജാനകി | നാട്ടിക ശിവറാം | എംഎസ് ബാബുരാജ് |
74 | തെച്ചി പൂത്തേ ... | ഭ്രഷ്ട് | 1978 | വാണി ജയറാം, കോറസ് | നാട്ടിക ശിവറാം | എംഎസ് ബാബുരാജ് |
75 | വേളി കഴിഞ്ഞ ... | ഭ്രഷ്ട് | 1978 | എസ് ജാനകി | നാട്ടിക ശിവറാം | എംഎസ് ബാബുരാജ് |
76 | ദുഃഖമാണു ശാശ്വത ... | വിളക്കും വെളിച്ചവും | 1978 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | ജി ദേവരാജൻ |
77 | പണ്ടു പണ്ടൊരു ... | വിളക്കും വെളിച്ചവും | 1978 | പി മാധുരി | പി ഭാസ്കരൻ | ജി ദേവരാജൻ |
78 | വാടിയ മരുവിൻ ... | വിളക്കും വെളിച്ചവും | 1978 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | ജി ദേവരാജൻ |
79 | വെളിച്ചം വിളക്കിനെ ... | വിളക്കും വെളിച്ചവും | 1978 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | ജി ദേവരാജൻ |
80 | സൂര്യനമസ്കാരം ... | അടവുകള്‍ പതിനെട്ടു് | 1978 | എസ് ജാനകി | ബിച്ചു തിരുമല | എ ടി ഉമ്മര്‍ |
81 | താമരപൂങ്കുളക്കടവിനു ... | അടവുകള്‍ പതിനെട്ടു് | 1978 | എസ് ജാനകി | ബിച്ചു തിരുമല | എ ടി ഉമ്മര്‍ |
82 | അനുപമ സൗന്ദര്യമേ ... | അടവുകള്‍ പതിനെട്ടു് | 1978 | കെ ജെ യേശുദാസ് | ബിച്ചു തിരുമല | എ ടി ഉമ്മര്‍ |
83 | രജനി ഹേമന്തരജനി ... | മധുരിക്കുന്ന രാത്രി | 1978 | പി സുശീല, പി ജയചന്ദ്രൻ | യൂസഫലി കേച്ചേരി | എം എസ് വിശ്വനാഥന് |
84 | കുളിരണ് ദേഹം ... | മധുരിക്കുന്ന രാത്രി | 1978 | പി ജയചന്ദ്രൻ | യൂസഫലി കേച്ചേരി | എം എസ് വിശ്വനാഥന് |
85 | ഡിംഗ് ഡോങ്ങ് ... | മധുരിക്കുന്ന രാത്രി | 1978 | പി ജയചന്ദ്രൻ | യൂസഫലി കേച്ചേരി | എം എസ് വിശ്വനാഥന് |
86 | വിശ്വമോഹിനി ... | മധുരിക്കുന്ന രാത്രി | 1978 | ജോളി അബ്രഹാം | യൂസഫലി കേച്ചേരി | എം എസ് വിശ്വനാഥന് |
87 | മാര കാകളി ... | പാവാടക്കാരി | 1978 | അമ്പിളി, ജോളി അബ്രഹാം | യൂസഫലി കേച്ചേരി | എ ടി ഉമ്മര്‍ |
88 | മനസ്സിനുള്ളിലെ ... | പാവാടക്കാരി | 1978 | കെ ജെ യേശുദാസ്, പി സുശീല | യൂസഫലി കേച്ചേരി | എ ടി ഉമ്മര്‍ |
89 | കാമദേവന്റെ കളി ... | പാവാടക്കാരി | 1978 | കെ ജെ യേശുദാസ് | യൂസഫലി കേച്ചേരി | എ ടി ഉമ്മര്‍ |
90 | തരിവള കരിവള ... | പാവാടക്കാരി | 1978 | ബി വസന്ത, ഷൈലജ എം അശോക് | യൂസഫലി കേച്ചേരി | എ ടി ഉമ്മര്‍ |