പൂച്ച സന്യാസി (1981)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | ഹരിഹരന് |
ബാനര്‍ | ഹൈമവതി മൂവി മേക്കേഴ്‌സ് |
കഥ | ഹരിഹരന് |
തിരക്കഥ | ഹരിഹരന് |
സംഭാഷണം | ഡോ ബാലകൃഷ്ണന്‍ |
ഗാനരചന | പൂവച്ചൽ ഖാദർ, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ |
സംഗീതം | കെ ജെ യേശുദാസ് |
ആലാപനം | കെ ജെ യേശുദാസ്, സുജാത മോഹന്‍, വാണി ജയറാം, അമ്പിളി, എസ് പി ഷൈലജ |
പശ്ചാത്തല സംഗീതം | കെ ജെ ജോയ് |
ഛായാഗ്രഹണം | മെല്ലി ഇറാനി |
ചിത്രസംയോജനം | എം എസ് മണി |
കലാസംവിധാനം | എസ് കൊന്നനാട്ട് |
പരസ്യകല | രാധാകൃഷ്ണന് (RK) |
വിതരണം | മുനവർ റിലീസ് |
സഹനടീനടന്മാര്‍
കനകം ആയി സുകുമാരി | ക്യാപ്റ്റൻ കുമാരൻ ആയി വി ടി അരവിന്ദാക്ഷ മേനോന്‍ | പ്രൊഫസ്സർ ആയി രാഘവന്‍ | പി.പി ആയി ബഹദൂര്‍ |
ജെയിംസ് ആയി ബാലൻ കെ നായർ | മാലിനി ആയി ജയമാലിനി | ശ്രീനിലയം ചന്ദ്രശേഖര മേനോൻ ആയി കെ പി ഉമ്മർ | മണി ആയി കുതിരവട്ടം പപ്പു |
ഒടുവില്‍ ഉണ്ണികൃഷ്ണന് | പി കെ വേണുക്കുട്ടൻ നായർ | പ്രിയ (പഴയത്) | രാഗിണി (പുതിയത്) |
മൈഥിലി ആയി റീന |
- ഇവനൊരു സന്യാസി
- ആലാപനം : സുജാത മോഹന്‍, വാണി ജയറാം, അമ്പിളി, എസ് പി ഷൈലജ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : കെ ജെ യേശുദാസ്
- എങ്ങിനെ എങ്ങിനെ ഞാൻ
- ആലാപനം : എസ് പി ഷൈലജ | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ ജെ യേശുദാസ്
- ഓരോ വാക്കിലും [നീലാരണ്യം മലരുകള്‍]
- ആലാപനം : കെ ജെ യേശുദാസ്, എസ് പി ഷൈലജ | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ ജെ യേശുദാസ്
- ഞാൻ പെൺകൊടിമാരുടെ
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : കെ ജെ യേശുദാസ്
- നാരികൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : കെ ജെ യേശുദാസ്