അര്‍ച്ചന (1966)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
- സിനിമ കാണുക
സ്ഥിതി | 19-03-1966 ന് റിലീസ് ചെയ്തത് |
സംവിധാനം | കെ എസ് സേതുമാധവന്‍ |
നിര്‍മ്മാണം | ടി ഇ വാസുദേവന്‍ (വി ദേവൻ) |
ബാനര്‍ | ജയമാരുതി |
കഥ | സി എൻ ശ്രീകണ്ഠൻ നായർ |
തിരക്കഥ | സി എൻ ശ്രീകണ്ഠൻ നായർ |
സംഭാഷണം | സി എൻ ശ്രീകണ്ഠൻ നായർ |
ഗാനരചന | വയലാര്‍ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | പി ലീല, എല്‍ ആര്‍ ഈശ്വരി, രേണുക, ഉത്തമന്‍ |
പശ്ചാത്തല സംഗീതം | ആര്‍ കെ ശേഖര്‍ |
ഛായാഗ്രഹണം | എന്‍ എസ് മണി |
ചിത്രസംയോജനം | ടി ആര്‍ ശ്രീനിവാസലു |
കലാസംവിധാനം | ആര്‍ ബി എസ് മണി |
പരസ്യകല | എസ് എ നായര്‍ |
വിതരണം | വിമല-ജയ ഫിലിംസ് റിലീസ് |
സഹനടീനടന്മാര്‍
ഭാസി ആയി അടൂര്‍ ഭാസി | ഹരികേശൻ തമ്പി | മുതുകുളം രാഘവന്‍പിള്ള | രാജഗോപാലന്റെ അമ്മ ആയി ആറന്മുള പൊന്നമ്മ |
കുമുദം |
- അമ്മയ്ക്ക് ഞാനൊരു (ശോകം)
- ആലാപനം : രേണുക | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- അമ്മയ്ക്ക് ഞാനൊരു കിലുക്കാമ്പെട്ടീ
- ആലാപനം : രേണുക | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- അല്ലെങ്കിലുമീ കോളേജ് പെണ്ണുങ്ങള്‍
- ആലാപനം : കോറസ്, ഉത്തമന്‍ | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- എത്ര കണ്ടാലും
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- ഓമനപ്പാട്ടുമായ്
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- കൊള്ളാമെടി കൊള്ളാമെടി പെണ്ണേ
- ആലാപനം : പി ലീല, കോറസ് | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- ധനുമാസ പുഷ്പത്തെ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍