രാഷ്ട്രം (2006)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | അനിൽ സി മേനോൻ |
നിര്‍മ്മാണം | സി കരുണാകരൻ |
ബാനര്‍ | കാള്‍ട്ടണ്‍ ഫിലിംസ് |
കഥ | സജീവൻ |
തിരക്കഥ | സജീവൻ |
സംഭാഷണം | സജീവൻ |
ഗാനരചന | കൈതപ്രം, അർജ്ജുൻ ശശി |
സംഗീതം | ദീപക് ദേവ് |
ആലാപനം | കെ ജെ യേശുദാസ്, വിനീത് ശ്രീനിവാസന്, രചന ജോൺ, അർജ്ജുൻ ശശി |
പശ്ചാത്തല സംഗീതം | എസ് പി വെങ്കിടേഷ് |
ഛായാഗ്രഹണം | ജിബു ജേക്കബ് |
ചിത്രസംയോജനം | ഡോണ്‍ മാക്സ് |
കലാസംവിധാനം | എം ബാവ |
പരസ്യകല | റഹ്മാന് ഡിസൈൻ |
വിതരണം | കാള്‍ട്ടന്‍ ഫിലിംസ് റിലീസ് |
സഹനടീനടന്മാര്
- ഒരു കോടി മംഗളം
- ആലാപനം : കെ ജെ യേശുദാസ്, രചന ജോൺ | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- ഒരു കോടി മംഗളം [Slow]
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- പുതുവസന്തം
- ആലാപനം : വിനീത് ശ്രീനിവാസന്, കോറസ് | രചന : കൈതപ്രം | സംഗീതം : ദീപക് ദേവ്
- രാഷ്ട്രം തീം
- ആലാപനം : അർജ്ജുൻ ശശി | രചന : അർജ്ജുൻ ശശി | സംഗീതം : ദീപക് ദേവ്