അതിശയന്‍ (2007)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 14-04-2007 ന് റിലീസ് ചെയ്തത് |
സംവിധാനം | വിനയന് |
നിര്‍മ്മാണം | ഗോകലം ഗോപാലൻ |
ബാനര്‍ | ശ്രീഗോകുലം മൂവീസ് |
കഥ | വിനയന് |
തിരക്കഥ | സുനില്‍ കെ ആനന്ദ് |
സംഭാഷണം | സുനില്‍ കെ ആനന്ദ് |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ, വിനയന്, അർജ്ജുൻ ശശി |
സംഗീതം | അല്‍ഫോണ്‍സ് ജോസഫ് |
ആലാപനം | വിനീത് ശ്രീനിവാസന്, ബാലു, കാര്‍ത്തിക്, റിമി ടോമി, സിതാര കൃഷ്ണകുമാര്‍, വിധു പ്രതാപ്, അർജ്ജുൻ ശശി |
ഛായാഗ്രഹണം | രാജരത്നം |
ചിത്രസംയോജനം | ജി മുരളി |
സഹനടീനടന്മാര്
മായ ആയി കാവ്യ മാധവന് | റോയ് ആയി ജയസൂര്യ | ബാബുരാജ് | ഷാഹീദ ആയി ലക്ഷ്മിപ്രിയ |
അനിത വില്യംസ് ആയി കാര്‍ത്തിക മാത്യു | കലാഭവൻ നാരായണൻ കുട്ടി | ഇന്ദ്രന്‍സ് | ദാമോദരൻ ആയി ഹരിശ്രീ അശോകന് |
ഭീമൻ രഘു | കിങ്ങിണി ആയി ബേബി നയൻതാര | രാജന് പി ദേവ് | മുകേഷ് |
എന്‍ എല്‍ ബാലകൃഷ്ണന് | പൊന്നമ്മ ബാബു | പി രാമു | സാദിഖ് |
ടി പി മാധവൻ | ജമാൽ ആയി ടിനി ടോം | ഗിന്നസ് പക്രു (അജയകുമാർ) | ജഗദീഷ് |
- അതിശയൻ [കുട്ടപ്പന്മാരായ]
- ആലാപനം : ബാലു, വിധു പ്രതാപ്, അർജ്ജുൻ ശശി | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ, അർജ്ജുൻ ശശി | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- എന്നോമലെ
- ആലാപനം : വിനീത് ശ്രീനിവാസന്, റിമി ടോമി | രചന : വിനയന് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- നീയെന്നോമൽ
- ആലാപനം : കാര്‍ത്തിക് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- പമ്മി പമ്മി വന്നേ (ആലുവാ)
- ആലാപനം : സിതാര കൃഷ്ണകുമാര്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്