അച്ഛനും ബാപ്പയും (1972)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 21-07-1972 ന് റിലീസ് ചെയ്തത് |
സംവിധാനം | കെ എസ് സേതുമാധവന്‍ |
നിര്‍മ്മാണം | സി സി ബേബി |
ബാനര്‍ | എം എസ് പ്രൊഡക്ഷൻസ് |
കഥ | കെ ടി മുഹമ്മദ് |
തിരക്കഥ | കെ ടി മുഹമ്മദ് |
സംഭാഷണം | കെ ടി മുഹമ്മദ് |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ്, പി സുശീല, പി മാധുരി, പി ബി ശ്രീനിവാസ് |
ഛായാഗ്രഹണം | സി നമശിവായം |
ചിത്രസംയോജനം | പി വി നാരായണൻ |
പരസ്യകല | എസ് എ നായര്‍, വി എം ബാലന്‍ |
സഹനടീനടന്മാര്‍
കൃഷ്ണന്റെ സഹോദരീഭർത്താവ് ആയി അടൂര്‍ ഭാസി | കമലം | ശ്രീമൂലനഗരം വിജയന്‍ | അയ്യപ്പൻ പിള്ള |
ആമിനയുടെ കുട്ടിക്കാലം ആയി സുമതി (ബേബി സുമതി) | അബ്ദുള്ള ആയി ബഹദൂര്‍ | മുസ്തഫ (കൊച്ചുമുതലാളി) ആയി കെ പി ഉമ്മർ | ദേവദാസിന്റെ കുട്ടിക്കാലം ആയി രഘു (കരണ്‍) |
കുഞ്ഞിപ്പാത്തുമ്മ ആയി മീന (പഴയത്) | മുസ്തഫയുടെ അമ്മ ആയി ഫിലോമിന | വിജയകുമാരി | കമല |
- ഒരു മതം ഒരു ജാതി
- ആലാപനം : പി മാധുരി, പി ബി ശ്രീനിവാസ്, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കണ്ണിനും കണ്ണാടിക്കും
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കുളിക്കുമ്പോളൊളിച്ചു ഞാൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ദൈവമേ കൈതൊഴാം
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പൊന്നിന്റെ കൊലുസ്സുമിട്ടു
- ആലാപനം : പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മോഹത്തിന്റെ മുഖം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ