ഈ അടുത്തകാലത്ത് (2012)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 24-02-2012 ന് റിലീസ് ചെയ്തത് |
ഷൂട്ടിങ്ങ് ലൊക്കേഷന്‍ | തിരുവനന്തപുരം |
സംവിധാനം | അരുണ്‍കുമാര്‍ അരവിന്ദ് |
നിര്‍മ്മാണം | രാജു മല്യത്ത് |
ബാനര്‍ | രാഗം മൂവീസ് |
കഥ | മുരളി ഗോപി |
തിരക്കഥ | മുരളി ഗോപി |
സംഭാഷണം | മുരളി ഗോപി |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | ഗോപി സുന്ദര്‍, രാഹുല്‍ നമ്പ്യാര്‍, സിതാര കൃഷ്ണകുമാര്‍, വിജയ് യേശുദാസ്, അന്ന കാതറീന, നയന നായര്‍ |
പശ്ചാത്തല സംഗീതം | ഗോപി സുന്ദര്‍ |
ഛായാഗ്രഹണം | ഷെഹ്നാദ് ജലാൽ |
ചിത്രസംയോജനം | അരുണ്‍കുമാര്‍ അരവിന്ദ് |
കലാസംവിധാനം | ജ്യോതിഷ് ശങ്കർ |
പരസ്യകല | ഓൾഡ് മങ്ക്സ് |
വിതരണം | സെഞ്ച്വറി റിലീസ് |
സഹനടീനടന്മാര്‍
![]() ജഗതി ശ്രീകുമാര്‍ | ![]() പ്രേംപ്രകാശ് | ![]() ബൈജു | ![]() ബിജു വർക്കി |
![]() ഗോപാൽജി | ![]() അനൂപ് മേനോൻ | ![]() ദിനേശ് പണിക്കര്‍ | ![]() ഇന്ദ്രന്‍സ് |
![]() കലാഭവന്‍ ഹനീഫ് | ![]() കൃഷ്ണപ്രഭ | ![]() ലെന | ![]() മങ്ക മഹേഷ് |
![]() നിഷാൻ കെ പി നാനയ്യ | ![]() റിസ ബാവ | ![]() ശാന്തകുമാരി | ![]() മണികണ്ഠന്‍ പട്ടാമ്പി |
![]() കെ പി എ സി ലീലാമണി | ![]() ദിനേശ് പ്രഭാകർ | ![]() മിയ ജോര്‍ജ്ജ് | ![]() സജിത മഠത്തിൽ |
![]() ഷൈന്‍ ടോം ചാക്കോ | ![]() ബേബി വൈഷ്ണവി | ![]() അനിത നായർ |
- ഒരു വഴിയായ്
- ആലാപനം : വിജയ് യേശുദാസ്, നയന നായര്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- ഓ പൊന്‍തൂവലായ്
- ആലാപനം : രാഹുല്‍ നമ്പ്യാര്‍, സിതാര കൃഷ്ണകുമാര്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- നാട്ടില്‍ വീട്ടില്‍ (തീം)
- ആലാപനം : ഗോപി സുന്ദര്‍, അന്ന കാതറീന | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍