പുള്ളിക്കാരൻ സ്റ്റാറാ (2017)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 01-09-2017 ന് റിലീസ് ചെയ്തത് |
സംവിധാനം | ശ്യാം ധർ |
ബാനര്‍ | യൂണിവേഴ്സൽ സിനിമ |
കഥ | രതീഷ് രവി |
തിരക്കഥ | രതീഷ് രവി |
സംഭാഷണം | രതീഷ് രവി |
ഗാനരചന | സന്തോഷ് വര്‍മ്മ, വിനായക് ശശികുമാര്‍, ബി കെ ഹരിനാരായണന്, എം ആര് ജയഗീത |
സംഗീതം | എം ജയചന്ദ്രന്, ഗോപി സുന്ദര്‍ |
ആലാപനം | കോറസ്, വിജയ് യേശുദാസ്, ശ്രേയ ജയദീപ്, ആൻ ആമി വാഴപ്പിള്ളി |
ഛായാഗ്രഹണം | വിനോദ് ഇല്ലമ്പള്ളി |
ചിത്രസംയോജനം | രതീഷ് രാജ് |
പരസ്യകല | യെലോടൂത്ത് , അനീഷ് ഗോപാൽ |
വിതരണം | ആന്റോ ജോസഫ് ഫിലിം കമ്പനി |
സഹനടീനടന്മാര്
ഇന്നസെന്റ് | ഭരതൻ ആയി ഹരീഷ് കണാരന് | ദീപ്തി സതി ശബ്ദം: രവീണ രവി | കുര്യച്ചൻ ആയി ദിലീഷ് പോത്തൻ |
വിവേക് ഗോപൻ | ബിന്ദു ഡൽഹി | സുമേഷ് ചന്ദ്രൻ |
- ഒരു കാവളം പൈങ്കിളി
- ആലാപനം : കോറസ്, വിജയ് യേശുദാസ്, ശ്രേയ ജയദീപ് | രചന : ബി കെ ഹരിനാരായണന് | സംഗീതം : എം ജയചന്ദ്രന്
- കിളിവാതിലിൻ ചാരെ നീ
- ആലാപനം : ആൻ ആമി വാഴപ്പിള്ളി | രചന : എം ആര് ജയഗീത | സംഗീതം : എം ജയചന്ദ്രന്
- ടപ്പ് ടപ്പ്
- ആലാപനം : ശ്രേയ ജയദീപ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : എം ജയചന്ദ്രന്
- മാതളത്തേൻ അലരല്ലേ
- ആലാപനം : വിജയ് യേശുദാസ് | രചന : വിനായക് ശശികുമാര്‍ | സംഗീതം : എം ജയചന്ദ്രന്