ചെല്ലച്ചെറുകാറ്റേ ...
ചിത്രം | സൈന്യം (1994) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | ഷിബു ചക്രവര്‍ത്തി |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | സുജാത മോഹന്‍, ജി വേണുഗോപാല്‍ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Lyrics submitted by: Kalyani Chella cherukatte, chembaka poonkaatte thuzhayilla poonthoni thuzhyum kaatte Chella cherukatte, chembaka poonkaatte thuzhayilla poonthoni thuzhyum kaatte kannuneerattile punchiri poovinnu kannuneerattile punchiri poovinnu kondu kodukkamo nee kurimaanam kaatte (Chella cherukatte...) kadali vaazha thodiyil kumkumam chithari veezhum sandhyayil kadali vaazha thodiyil kumkumam chithari veezhum sandhyayil padum puzha than, thazhe padavil padum puzha than, thazhe padavil raathiri ponnakum, aval kaarthika poo pole (Chella cherukatte...) pakalu poyi pavizha mallika kodikal pookkum velayil pakalu poyi pavizha mallika kodikal pookkum velayil olappadavil, thonippadiyil olappadavil, thonippadiyil paadiyirikkum njaan, paathira poo pole (Chella cherukatte...) | വരികള്‍ ചേര്‍ത്തത്: കല്ല്യാണി ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്.. അര ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്.. ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ കണ്ണുനീരാറ്റിലെ പുഞ്ചിരിപ്പൂവിന്നു് കണ്ണുനീരാറ്റിലെ പുഞ്ചിരിപ്പൂവിന്നു് കൊണ്ടു കൊടുക്കാമോ നീ കുറിമാനം കാറ്റേ ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ... ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്.. അര ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്.. കദളിവാഴത്തൊടിയിൽ കുങ്കുമം ചിതറി വീഴും സന്ധ്യയില്‍.. കദളിവാഴത്തൊടിയിൽ കുങ്കുമം ചിതറി വീഴും സന്ധ്യയില്‍.. പാടുംപുഴ തന്‍ താഴെപ്പടവില്‍ പാടുംപുഴ തന്‍ താഴെപ്പടവില്‍ രാത്തിരി പൊന്നാകും അവള്‍ കാര്‍ത്തികപ്പൂ പോലെ ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ തുഴയില്ലാപ്പൂന്തോണി തുഴയും കാറ്റേ ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്.. അര ഹൊയ്യാ..ഹൊയ്യാ ഹൊയ്യാരോ ഹൊയ്.. പകലു പോയി പവിഴ മല്ലിക- ക്കൊടികള്‍ പൂക്കും വേളയില്‍ പകലു പോയി പവിഴ മല്ലിക- ക്കൊടികള്‍ പൂക്കും വേളയില്‍ ഓളപ്പടവില്‍ തോണിപ്പടിയില്‍ ഓളപ്പടവില്‍ തോണിപ്പടിയില്‍ പാടിയിരിക്കും ഞാൻ..പാതിരാപ്പൂ പോലെ.. (...ചെല്ലച്ചെറുകാറ്റേ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മെർക്കുറി
- ആലാപനം : സുജാത മോഹന്‍, മനോ, മാൽഗുഡി ശുഭ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : എസ് പി വെങ്കിടേഷ്
- കള്ളിക്കുയിലെ
- ആലാപനം : കെ എസ് ചിത്ര | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : എസ് പി വെങ്കിടേഷ്
- ബാഗ്ഗി ജീൻസും
- ആലാപനം : കൃഷ്ണചന്ദ്രന്‍, ലേഖ ആര്‍ നായര്‍, മനോ, സിന്ധു ദേവി | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : എസ് പി വെങ്കിടേഷ്
- പുത്തൻ കതിർ [Filler song]
- ആലാപനം : ആര്‍ ഉഷ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : എസ് പി വെങ്കിടേഷ്
- വാര്‍മുടിത്തുമ്പില്‍
- ആലാപനം : കെ എസ് ചിത്ര, ജി വേണുഗോപാല്‍ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : എസ് പി വെങ്കിടേഷ്
- നെഞ്ചില്‍ ഇടനെഞ്ചില്‍
- ആലാപനം : കൃഷ്ണചന്ദ്രന്‍ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : എസ് പി വെങ്കിടേഷ്