View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ബാഗ്ഗി ജീൻസും ...

ചിത്രംസൈന്യം (1994)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകൃഷ്ണചന്ദ്രന്‍, ലേഖ ആര്‍ നായര്‍, മനോ, സിന്ധു ദേവി

വരികള്‍

Lyrics submitted by: Sreedevi Pillai

baggie jeansum shoesum aninju townil chethi nadakkaan
hundred cc bikum athiloru pooja bhattum venam
theory claassukal ... aruboraane ...
borady maattan ... matinee kaanaam ...

baggy jeansum topum aninju townil chethy nadakkaam
ice cream parlouril black stallionum soup nunanjum irikkaam
We want a revolution friction, we want liberalization (2)

kallam kallam kaamathinnoru chellapperee premam
We want a revolution friction, we want liberalization
kallakkadhayini vende venda kalyaanangal venda
We want a resolution lotion, you want boutique lotion
paarinadakkum pakshikalonnum velikazhikkaarilla
koodeyurangaan marriage actum thaaliyumonnum venda

he thottaal vaadum pennin kadhakal We don’t write anymore
We want a resolution lotion, you want beauty lotion
pottum kuthi karivala ennini Don’t tell list anymore
We want a revolution friction, we want liberalization
poovukalenthinu punchiri kaanaan kannillathoru worldil
poombaattakalaay enthinu janmam paazhaakkunnu nammal

thottilu venda thaaraattenthinu kuttikalum ini venda
We want a revolution friction, we want liberalization
othukazhinju maduthaal thammil good bye cholli piriyaam
We want a resolution lotion, you want beauty's lotion
naadumuzhukee alanju nadakkum naadodikkadha pole
paadinadakkaam paattaay theeraam baavul gaayakaraakaam
(Baggie)
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

ബാഗീ ജീന്‍സും ഷൂസുമണിഞ്ഞ് ടൗണില്‍ ചെത്തി നടക്കാന്‍
ഹണ്‍ഡ്രഡ് സിസി ബൈക്കും അതിലൊരു പൂജാഭട്ടും വേണം
തിയറി ക്ലാസ്സുകള്‍ ... അറുബോറാണേ ...
ബോറടി മാറ്റാന്‍ ... മാറ്റിനി കാണാം ...

ബാഗീ ജീന്‍സും ടോപ്പുമണിഞ്ഞ് ടൗണില്‍ ചെത്തി നടക്കാം
ഐസ്ക്രീം പാര്‍ലറില്‍ ബ്ലാക്ക് സ്റ്റാലിയണും സൂപ്പുനുണഞ്ഞുമിരിക്കാം
We want a revolution friction, we want liberalization (2)

കള്ളം കള്ളം കാമത്തിന്നൊരു ചെല്ലപ്പേരീ പ്രേമം
We want a revolution friction, we want liberalization
കള്ളക്കഥയിനി വേണ്ടേ വേണ്ട കല്യാണങ്ങള്‍ വേണ്ട
We want a resolution lotion, you want beauty lotion
പാറിനടക്കും പക്ഷികളൊന്നും വേളി കഴിക്കാറില്ല
കൂടെയുറങ്ങാന്‍ മാര്യേജ് ആക്റ്റും താലിയുമൊന്നും വേണ്ട

ഹേ തൊട്ടാല്‍ വാടും പെണ്ണിന്‍ കഥകള്‍ We don't write anymore
We want a resolution lotion, you want beauty lotion
പൊട്ടും കുത്തി കരിവള എന്നിനി Don't tell list anymore
We want a revolution friction, we want liberalization
പൂവുകളെന്തിനു പുഞ്ചിരി കാണാന്‍ കണ്ണില്ലാത്തൊരു വേള്‍ഡില്‍
പൂമ്പാറ്റകളായ് എന്തിനു ജന്മം പാഴാക്കുന്നു നമ്മള്‍

തൊട്ടിലു വേണ്ട താരാട്ടെന്തിനു കുട്ടികളും ഇനി വേണ്ട
We want a revolution friction, we want liberalization
ഒത്തു കഴിഞ്ഞു മടുത്താല്‍ തമ്മില്‍ ഗുഡ്ബൈ ചൊല്ലിപ്പിരിയാം
We want a resolution lotion, you want beauty's lotion
നാടു മുഴുക്കെ അലഞ്ഞു നടക്കും നാടോടിക്കഥ പോലെ
പാടി നടക്കാം പാട്ടായ് തീരാം ബാവുല്‍ ഗായകരാകാം..
(ബാഗി...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മെർക്കുറി
ആലാപനം : സുജാത മോഹന്‍, മനോ, മാൽഗുഡി ശുഭ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ചെല്ലച്ചെറുകാറ്റേ
ആലാപനം : സുജാത മോഹന്‍, ജി വേണുഗോപാല്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കള്ളിക്കുയിലെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പുത്തൻ കതിർ [Filler song]
ആലാപനം : ആര്‍ ഉഷ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
വാര്‍മുടിത്തുമ്പില്‍
ആലാപനം : കെ എസ്‌ ചിത്ര, ജി വേണുഗോപാല്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
നെഞ്ചില്‍ ഇടനെഞ്ചില്‍
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌