

Mandamandam Nidra Vannen ...
Movie | Chekuthaante Kotta (1967) |
Movie Director | MM Nesan |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | KJ Yesudas |
Play Song |
Audio Provided by: Dr. Susie Pazhavarical |
Lyrics
Lyrics submitted by: Sreedevi Pillai Mandamandam nidra vannen maanasathin maniyariyil Chintha thante pon vilakkin Thiri thaazhthunnu (2) (mandam) Lolamaaya paani neetti aarumaarum ariyaathe Neela mizhi than jaalakangal adacheedunnu mandamandam........... Chandra saalayil vannirikkum madhuraswapname Njaan nin madiyil thalarnnonnu mayangeedatte mandamandam........... Chethana than dwara paalakar urangunnu Hrudaya bhaara vedanakal virunnukaar pirinjuvallo Prema saagara devathayaam manikinaave Enne thaamara kai viralinaal thazhuki aattu mandamandam.......... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന്‍ മണിയറയില്‍ ചിന്ത തന്റെ പൊന്‍വിളക്കിന്‍ തിരിതാഴ്ത്തുന്നു.. തിരി താഴ്ത്തുന്നു... ലോലമായ പാണി നീട്ടി ആരുമാരുമറിയാതെ നീലമിഴിതന്‍ ജാലകങ്ങള്‍ അടച്ചീടുന്നു.. മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന്‍ മണിയറയില്‍ ചന്ദ്രശാലയില്‍ വന്നിരിയ്ക്കും മധുരസ്വപ്നമേ .. ഞാന്‍ നിന്‍ മടിയില്‍ തളര്‍ന്നൊന്നു മയങ്ങീടട്ടേ.. മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന്‍ മണിയറയില്‍ ചേതനതന്‍ ദ്വാരപാലകലരുറങ്ങുന്നു ഹൃദയഭാര വേദനകള്‍ വിരുന്നുകാര്‍ പിരിഞ്ഞുവല്ലോ പ്രേമസാഗര ദേവതയാം മണിക്കിനാവേ.. എന്നെ താമരക്കൈവിരലിനാല്‍ തഴുകിയാട്ടെ... മന്ദമന്ദം നിദ്രവന്നെന്‍ മാനസ്സത്തിന്‍ മണിയറയില്‍ |
Other Songs in this movie
- Oru Malayude
- Singer : KJ Yesudas | Lyrics : P Bhaskaran | Music : BA Chidambaranath
- Kaanana Sadanathin
- Singer : S Janaki | Lyrics : P Bhaskaran | Music : BA Chidambaranath
- Premaswapnathin
- Singer : Latha Raju | Lyrics : P Bhaskaran | Music : BA Chidambaranath
- Swapnam Vannen
- Singer : P Leela | Lyrics : P Bhaskaran | Music : BA Chidambaranath
- Swapnam Ennude Kaathil [Sad Version]
- Singer : P Leela | Lyrics : P Bhaskaran | Music : BA Chidambaranath